ജവാൻ മുതൽ ലിയോ വരെ; നവംബർ 2023ലെ നെറ്റ്ഫ്ലിക്സ് റിലീസുകൾ

അടുത്തിടെ ഇന്ത്യൻ സിനിമയിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറിയ സിനിമകൾ വരെ ഈ കൂട്ടത്തിലുണ്ട്.

കൊട്ടിയത്തെ കോളേജിലെ പട്ടിക്കുട്ടിക്ക് പേവിഷബാധ; 35 വിദ്യാർഥികളും രണ്ട് അധ്യാപകരും നിരീക്ഷണത്തിൽ

കോളേജ് വളപ്പിലുണ്ടായിരുന്ന പട്ടിക്കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ 35 വിദ്യാർഥികളും രണ്ട് അധ്യാപകരും നിരീക്ഷണത്തിൽ.

മുട്ട ഫ്രിഡ്ജിൽനിന്ന് എടുത്ത ഉടൻ പാകം ചെയ്യരുത്; കാരണമറിയാം

താപനിലയിൽ ഇടയ്ക്കിടെയുള്ള വ്യതിയാനങ്ങൾക്കുള്ള സാധ്യത കാരണം ഫ്രിഡ്ജ് ഡോറിൽ മുട്ട സൂക്ഷിക്കുന്നത് നല്ലതല്ല.

നെല്ലിക്കയുടെ ഈ ആരോഗ്യഗുണങ്ങൾ നിങ്ങൾക്കറിയാമോ

ആയുർവേദ വൈദ്യത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഉയർന്ന പോഷകഗുണമുള്ള ഫലമാണ് നെല്ലിക്ക.

മുട്ട പുഴങ്ങി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

പുഴുങ്ങിയെടുക്കുന്ന മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, ഇത് പേശികളുടെ വളർച്ചയ്ക്കും പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാനും അത്യന്താപേക്ഷിതമാണ്.

ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ

പഴങ്ങളും പച്ചക്കറികളും കൂടുതലായുള്ള ഭക്ഷണക്രമം ശീലിച്ചാൽ ജീവിതശൈലി രോഗങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.

നടുവേദന ഒഴിവാക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

പ്രായം മധ്യവയസിലേക്ക് എത്തുമ്പോൾ മിക്കവരെയും പിടികൂടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് നടുവേദന. നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

സന്തോഷത്തോടെ ജീവിക്കാൻ ദിവസവും ചെയ്യേണ്ട 5 കാര്യങ്ങൾ

സന്തുലിതമായ ജീവിതശൈലി സ്ട്രെസ് മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും മാനസികാവസ്ഥയും ആത്മാഭിമാനവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ബിരിയാണിക്കൊപ്പം ഈ പാനീയം കുടിക്കരുതേ, കരൾ ക്യാൻസർ സാധ്യത കൂടും!

ബിരിയാണി നല്ലതുപോലെ ആസ്വദിച്ചുകഴിക്കുമ്പോൾ അതിനൊപ്പം കഴിക്കാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. 

ഡെങ്കിപ്പനിയിൽനിന്ന് അതിവേഗം സുഖംപ്രാപിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഡെങ്കിപ്പനി പിടിപെടുമ്പോൾ, ശരീരത്തിന്റെ പ്രതിരോധ സംവിധാനം താറുമാറാകും. അതുകൊണ്ടുതന്നെ ചികിത്സയ്ക്കൊപ്പം ഭക്ഷണക്രമവും പ്രധാനമാകുന്നത്

കുട്ടികളിലെ കണ്ണിന്‍റെ കാഴ്ചശക്തി സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏകദേശം 20 ശതമാനം കുട്ടികൾക്കും ഒന്നോ അതിലധികമോ കാഴ്ച സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്, അവയിൽ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി എന്നിവ ഉൾപ്പെടുന്നു.

ഗർഭധാരണശേഷി വർദ്ധിപ്പിക്കാൻ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കുക

ഈ കാലത്ത് വന്ധ്യതാപ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നു. ഇത് പരിഹരിക്കാൻ ജീവിതശൈലിയിലെ മാറ്റങ്ങൾ മുതൽ രോഗങ്ങളെക്കുറിച്ചുള്ള നിരീക്ഷണം വരെ തുടങ്ങി ഗർഭധാരണം എളുപ്പമാക്കാൻ…

അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയാൻ എന്ത് ചെയ്യണം?

തുടക്കത്തിൽ അത്ര വലിയ പ്രശ്നമില്ലെങ്കിലും വിട്ടുമാറാത്ത അസിഡിറ്റി നമ്മുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കും. അസിഡിറ്റിയുടെ പ്രധാന കാരണങ്ങളിലൊന്ന് തെറ്റായ ഭക്ഷണക്രമമാണ്, പ്രത്യേകിച്ച് എരിവും…

ഹൃദയാരോഗ്യം സംരക്ഷിക്കാൻ നമ്മുടെ നാട്ടിൽ ലഭിക്കുന്ന 6 ഭക്ഷ്യവസ്തുക്കൾ

ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ് നമ്മുടെ നാട്ടിൽ ലഭിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ. സുഗന്ധവ്യജ്ഞനങ്ങളുടെ കലവറയാണ് നമ്മുടെ രാജ്യവും ഈ കൊച്ച് കേരളവുമൊക്കെ. ഹൃയത്തിന്‍റെ ആരോഗ്യം…

എറണാകുളം ജനറലാശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക ബ്ലോക്ക്

എറണാകുളം ജനറലാശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍സര്‍ സെന്റർ ഉദ്ഘാടനത്തിന് സജ്ജമായി. 25 കോടി രൂപ മുതൽമുടക്കിൽ ആറു…

എറണാകുളം മെഡിക്കൽ കോളേജ് ഇനി അടിമുടി മാറും; 17 കോടിയുടെ 36 പദ്ധതികൾ യാഥാർഥ്യമാകുന്നു

എറണാകുളം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്…

എലിപ്പനി, ഡെങ്കിപ്പനി, ജലജന്യരോഗങ്ങൾ- പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം

സംസ്ഥാനത്ത് മഴ ശക്തമായതോടെ വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്…

International Coffee Day 2023: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 5 കോഫികൾ

കോഫിയ്ക്ക് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണുള്ളത്. ഇന്ന് ഒക്ടോബർ ഒന്ന്- അന്താരാഷ്ട്ര കോഫി ദിനമാണ്. കാപ്പി പ്രേമികൾക്ക് ഒത്തുചേരാനും ഈ പാനീയത്തോടുള്ള തങ്ങളുടെ…

മീനകേന്ദ്രകഥാപാത്രമാകുന്ന”ആനന്ദപുരം ഡയറീസ് ” ചിത്രീകരണം ആരംഭിച്ചു

ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" ആനന്ദപുരം ഡയറീസ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം കല്പറ്റയിൽ ആരംഭിച്ചു. മീന,ശ്രീകാന്ത്, മനോജ് കെ…

കുട്ടിക്കാലത്തെ ഈ മോശം ശീലങ്ങൾ വലുതാകുമ്പോൾ നിങ്ങൾക്ക് പ്രശ്നമാകും!

കുട്ടിക്കാലത്ത് നഖം കടിക്കുകയോ മൂക്കിൽ കൈ ഇടുകയോ വിരൽ വായിൽ ഊറുകയോ ചെയ്യുന്ന തരം ശീലങ്ങളാണ് പിൽക്കാലത്ത് പ്രശ്നമായി മാറുക. ഒറ്റനോട്ടത്തിൽ…

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് നല്ലതാണോ?

ഏറെ പോഷകങ്ങളും വിറ്റാമിനുകളും പാലിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, വിറ്റാമിൻ ഡി എന്നിവയും ആവശ്യമായ അളവിൽ പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസ്ഥികളുടെ…

ബ്രേക്ക് അപ്പ് ആകുമെന്ന് പേടിയാണോ? പരിഹരിക്കാൻ വഴിയുണ്ട്

ചില സമയങ്ങളിൽ യാത്രയോ ജോലിത്തിരക്കുകളോ വ്യക്തിപരമായ കാരണങ്ങളോ പ്രണയിതാക്കളെ പരസ്പരം അകറ്റാറുണ്ട്. ങ്കാളിയിൽ നിന്ന് അകന്നു നിൽക്കുന്നത് ബന്ധം നശിപ്പിക്കുമോ എന്ന്…

പങ്കാളിയുമായുള്ള വഴക്കിടുന്നത് ഒഴിവാക്കാൻ 7 വഴികൾ

ചില സമയങ്ങളിൽ എത്ര നല്ല ബന്ധത്തിലും വഴക്കുകൾ ഉണ്ടാകാറുണ്ട്. ഇത്തരം വഴക്കുകൾ ചിലപ്പോൾ താങ്ങാവുന്നതിലധികം വിഷമം ഉണ്ടാക്കുകയും ചെയ്യും. നിസ്സാര കാര്യങ്ങളിൽ…

കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന 3 കാര്യങ്ങൾ

എല്ലാ പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കാഴ്ചക്കുറവ്. കാഴ്ച പരിശോധിച്ച് ശരിയായ അളവിലെ ലെൻസുള്ള കണ്ണടയോ കോൺടാക്റ്റ് ലെൻസോ നൽകുകയാണ് ഡോക്ടർമാർ…