രുചിയേക്കാൾ പോഷകമൂല്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കർശനമായ ഭക്ഷണക്രമം പിന്തുടർന്നാണ് കോഹ്‌ലി തൻ്റെ ഫിറ്റ്‌നസ് നിലനിർത്തുന്നത്
Category: Diet and Fitness
Explore expert diet and fitness tips in Malayalam to help you achieve a healthy lifestyle. Learn about balanced nutrition, weight loss strategies, exercise routines, and healthy living habits to boost your energy, health, and fitness goals.
സ്ത്രീകൾ ഗർഭകാലത്ത് പപ്പായ കഴിക്കാമോ?
എന്തുകൊണ്ടാണ് ഗർഭിണികളായ സ്ത്രീകൾ പപ്പായ കഴിക്കാൻ പാടില്ലെന്ന് പറയുന്നത്
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ അത്താഴത്തിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
എൽഡിഎൽ കുറയ്ക്കാൻ അത്താഴത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്
കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം; മല്ലിയിലയുടെ പ്രത്യേകതകൾ
ഏറെ പോഷകഗുണങ്ങളുള്ള മല്ലിയില കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
പഴങ്ങൾ കഴിച്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം
ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില വേനൽക്കാല പഴങ്ങളെക്കുറിച്ചാണ് പറയുന്നത്
പ്രമേഹം നിയന്ത്രിക്കും, കാഴ്ചശക്തി കൂട്ടും; തക്കാളിയുടെ ഗുണങ്ങൾ
ആൽഫ ലിപോയിക് ആസിഡ്, ലൈകോപിൻ, കോളിൻ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ എന്നീ ആന്‍റി ഓക്സിഡന്‍റുകൾ ഉൾപ്പടെയുള്ള പോഷകങ്ങളും തക്കാളിയിട്ടുണ്ട്
ജിമ്മിൽ പോകാതെതന്നെ കുടവയറും വണ്ണവും കുറയ്ക്കാം; 7 വഴികൾ
വ്യായാമം ചെയ്യാതെയും ജിമ്മിൽ പോകാതെയും ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ഏഴ് വഴികൾ ഇതാ
ആഴ്ചയിൽ 12 മുട്ട കഴിച്ചാലും കൊളസ്ട്രോൾ കൂടില്ലെന്ന് പഠനം
മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോയെന്ന സംശയം പലർക്കുമുണ്ട്
എന്താണ് ബ്ലൂസോൺ ഡയറ്റ്? ആയുസ് കൂട്ടുന്ന ഭക്ഷണക്രമത്തെക്കുറിച്ച് അറിയാം
ഭൂമിയിൽ ചില സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദീർഘായുസും ആരോഗ്യവും വളരെ കൂടുതലായിരിക്കും. ഈ പ്രദേശങ്ങളെയാണ് ബ്ലൂസോണുകൾ എന്ന് വിളിക്കുന്നത്
സാറാ അലി ഖാനെ പോലെയാകാൻ എന്ത് ചെയ്യണം? ഫിറ്റ്നസ്-ഡയറ്റ് പ്ലാൻ അറിയാം
ശാരീരികക്ഷമതയും സൌന്ദര്യവും നിലനിർത്താൻ സാറ അലിഖാൻ വ്യായാമത്തിലും ഭക്ഷണക്കാര്യത്തിലും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കാം
കാർബ് കഴിച്ചും ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സ്മാർട്ട് വഴികൾ
കാർബോഹൈഡ്രേറ്റുകൾകഴിച്ചുകൊണ്ട് ഷുഗർ നിയന്ത്രിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചില മാറ്റങ്ങൾ വരുത്തി കഴിച്ചാൽ ഷുഗർ നിലക്ക് നിർത്താം.
നൃത്തം ചെയ്യാൻ തയ്യാറാണോ? പൊണ്ണത്തടി മാറ്റാൻ വേറെ വഴി നോക്കേണ്ട!
ഒരു ശാരീരിക പ്രവർത്തനമെന്ന നിലയിൽ, നൃത്തം സാധാരണ വ്യായാമത്തേക്കാൾ രസകരമാണെന്നാണ് ഗവേഷണത്തിൽ വ്യക്തമായത്.
ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രതിരോധശേഷി കൂട്ടുക എന്നാൽ ഒരാൾ അയാളുടെ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരവും ശക്തവുമായി നിലനിർത്തുക എന്നാണ്.
ശരീരവണ്ണവും ഭാരവും കുറയ്ക്കാം; പക്ഷേ ഭക്ഷണ കാര്യത്തിൽ 7 തെറ്റിദ്ധാരണകൾ ഒഴിവാക്കൂ
നമ്മളിൽ പലരും തെറ്റായ രീതിയിൽ ശരീരഭാരം കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഭക്ഷണക്കാര്യത്തിൽ വെച്ചുപുലർത്തുന്ന 7 തെറ്റിദ്ധാരണകൾ ഏതൊക്കെയെന്ന് നോക്കാം.
ചിക്കൻ പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ചിക്കൻ വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് കൂടുതൽ രുചികരവും ആരോഗ്യപ്രദവുമാക്കാൻ കഴിയും
Alzheimer’s: ഓർമ്മയെ കാക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും!
ചില പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണക്രമം സ്വീകരിക്കുന്നത് അൽഷിമേഴ്‌സ് ഗുരുതരമാകുന്നത് തടയാൻ സഹായിക്കും.
ദിവസവും ഊർജ്ജസ്വലരാകാൻ 7 മാർഗങ്ങൾ
നമ്മുടെ ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം നമ്മുടെ ഊർജ്ജത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്.
പാൽ എപ്പോഴാണ് കുടിക്കേണ്ടത്? ആയൂർവേദം പറയുന്നത് ശ്രദ്ധിക്കൂ
ആയുർവേദം അനുസരിച്ച്, ഭക്ഷണത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി അത് കഴിക്കുന്നതിന് പ്രത്യേക സമയങ്ങളും നിഷ്കർഷിക്കുന്നുണ്ട്.
കാർഡിയോ വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കാം; മാനസിക സമ്മർദ്ദം കുറയ്ക്കാം
കാർഡിയോ വ്യായാമങ്ങൾ രാവിലെ ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. എന്തൊക്കെയാണ് ഈ ഗുണങ്ങൾ എന്ന് നോക്കാം.
മുട്ട ഫ്രിഡ്ജിൽനിന്ന് എടുത്ത ഉടൻ പാകം ചെയ്യരുത്; കാരണമറിയാം
താപനിലയിൽ ഇടയ്ക്കിടെയുള്ള വ്യതിയാനങ്ങൾക്കുള്ള സാധ്യത കാരണം ഫ്രിഡ്ജ് ഡോറിൽ മുട്ട സൂക്ഷിക്കുന്നത് നല്ലതല്ല.
നെല്ലിക്കയുടെ ഈ ആരോഗ്യഗുണങ്ങൾ നിങ്ങൾക്കറിയാമോ
ആയുർവേദ വൈദ്യത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഉയർന്ന പോഷകഗുണമുള്ള ഫലമാണ് നെല്ലിക്ക.