ആയുർവേദ വൈദ്യത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഉയർന്ന പോഷകഗുണമുള്ള ഫലമാണ് നെല്ലിക്ക.
Category: Diet and Fitness
Explore expert diet and fitness tips in Malayalam to help you achieve a healthy lifestyle. Learn about balanced nutrition, weight loss strategies, exercise routines, and healthy living habits to boost your energy, health, and fitness goals.
മുട്ട പുഴങ്ങി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം
പുഴുങ്ങിയെടുക്കുന്ന മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, ഇത് പേശികളുടെ വളർച്ചയ്ക്കും പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാനും അത്യന്താപേക്ഷിതമാണ്.
ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ
പഴങ്ങളും പച്ചക്കറികളും കൂടുതലായുള്ള ഭക്ഷണക്രമം ശീലിച്ചാൽ ജീവിതശൈലി രോഗങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.
ആർത്തവവിരാമം: ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല
സ്ത്രീകളുടെ ആർത്തവചക്രം നിലയ്ക്കുന്നതാണ് ആർത്തവവിരാമം. ഒരു വർഷമായി ആർത്തവം ഉണ്ടാകുന്നില്ലെങ്കിൽ ആർത്തവവിരാമത്തിന്റെ ഘട്ടമാണെന്ന് പറയാം. ഇത് പലർക്കും പല പ്രായത്തിലാണ് സംഭവിക്കുക.
പ്രമേഹം വരും മുൻപേ; ഡയബറ്റിസ് ബോർഡർലൈൻ ആയിരിക്കുമ്പോൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
പ്രീ ഡയബറ്റിസ് ഉള്ളവർ എന്ത് കഴിക്കണം, ഒഴിവാക്കണം? പ്രമേഹം ബോർഡർലൈൻ ആണെന്ന് കണ്ടാൽ പല മുൻകരുതലുകളും എടുക്കാനാവും.
ബിരിയാണിക്കൊപ്പം ഈ പാനീയം കുടിക്കരുതേ, കരൾ ക്യാൻസർ സാധ്യത കൂടും!
ബിരിയാണി നല്ലതുപോലെ ആസ്വദിച്ചുകഴിക്കുമ്പോൾ അതിനൊപ്പം കഴിക്കാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം.
നടി ശ്രീദേവിയുടെ മരണം: ഉപ്പില്ലാത്ത ഭക്ഷണക്രമം അപകടകാരണമായി
അടുത്തിടെ ഒരു അഭിമുഖത്തിലാണ് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ശ്രീദേവി വളരെക്കാലമായി ഈ ഭക്ഷണക്രമം പിന്തുടരുകയായിരുന്നുവെന്നും ഇത് അവരുടെ ആരോഗ്യം വഷളാക്കിയതായും…
വെറും വയറ്റിൽ വാഴപ്പഴം കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?
വിറ്റാമിൻ സി, ബി 6, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം. വാഴപ്പഴം കൊണ്ട് വൈവിധ്യമായ വിഭവങ്ങൾ ഉണ്ടാക്കാനും സാധിക്കും.…
ഫുഡ് സിനർജി: പോഷകാഹാരം അറിഞ്ഞു കഴിക്കാം
ചില ഭക്ഷണങ്ങൾ സംയോജിപ്പിച്ച് കഴിക്കുന്നതിലൂടെ ആരോഗ്യഗുണങ്ങൾ വർദ്ധിക്കുന്നു. പോഷകാഹാരങ്ങൾ കൂടുതൽ ആരോഗ്യപ്രദമായ രീതിയിൽ സംയോജിപ്പിച്ച് കഴിക്കുന്നതിനെയാണ് ഫുഡ് സിനർജി എന്ന് പറയുന്നത്.
കൊളസ്‌ട്രോൾ കുറയ്ക്കാൻ 7 പഴങ്ങൾ
കൊളസ്ട്രോൾ ശരീരത്തിൽ കോശങ്ങൾ നിർമ്മിക്കാനും നന്നാക്കാനും ഹോർമോണുകൾ നിർമ്മിക്കാനും സഹായിക്കുന്നു. അമിതമായ കൊളസ്ട്രോൾ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. ഉയർന്ന കൊളസ്‌ട്രോളിന് എന്തൊക്കെയാണ് കാരണങ്ങൾ…
തൈരും വെള്ളരിയും ചേർത്ത് സാലഡ് കഴിക്കരുത്; കാരണമറിയാം
തൈര് ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തോടൊപ്പമോ കഴിക്കുന്നത് രോഗപ്രതിരോധവും ദഹന ആരോഗ്യവും വർദ്ധിപ്പിക്കുന്നു. തെറ്റായ രീതിയിൽ തൈര് കഴിക്കുന്നതിന്റെ 6 കാരണങ്ങളും എന്താണ്…
ഈ 3 ചേരുവകൾ മതി, അസിഡിറ്റി പരിഹരിക്കാൻ കഴിയും
പെട്ടെന്നുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും കൈകാര്യം ചെയ്യാൻ ആളുകൾ പല പൊടിക്കൈകളും ഉപയോഗിക്കാറുണ്ട്. ആസിഡ് റിഫ്ലക്സിനെ സ്വാഭാവികമായി സുഖപ്പെടുത്തുന്നതിന് പതിവായി കഴിക്കാവുന്ന ഒരു…
ആരോഗ്യത്തിന് ആന്റിഓക്‌സിഡന്റ് നിറഞ്ഞ 6 ഭക്ഷണങ്ങൾ
ഓക്സിഡേറ്റീവ് സ്ട്രെസിന് കാരണമാകുന്ന, ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന അപകടകരമായ പദാർത്ഥങ്ങളിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കുന്നത് വിവിധ ആന്റിഓക്‌സിഡന്റുകളാണ്.
ശരീരഭാരം കുറയ്ക്കാൻ പപ്പായ നല്ലതാണോ? ആണെന്നതിന് 9 കാരണങ്ങൾ
പപ്പായ ദഹനത്തിന് അത്യുത്തമമാണെന്നും കരളിലെ വിഷാംശം ഇല്ലാതാക്കുമെന്നും പലർക്കും അറിയാവുന്ന കാര്യമാണ്. ആൻറി ഓക്‌സിഡന്റുകൾ, പ്രധാനപ്പെട്ട ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയടങ്ങിയ പപ്പായ…
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് നല്ലതാണോ?
ഏറെ പോഷകങ്ങളും വിറ്റാമിനുകളും പാലിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, വിറ്റാമിൻ ഡി എന്നിവയും ആവശ്യമായ അളവിൽ പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസ്ഥികളുടെ…
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ശരിക്കും ഡോക്ടറെ അകറ്റി നിർത്താൻ പറ്റുമോ?
ക്യാരറ്റിൽ കാണുന്ന വൈറ്റമിൻ എ ആപ്പിളിൽ അത്രത്തോളമില്ല. ആപ്പിൾ ഓറഞ്ചിനെപ്പോലെ വിറ്റാമിൻ സിയുടെ മികച്ച ഉറവിടവുമല്ല. എന്നിട്ടും ആപ്പിളിനെ രോഗം വരാതിരിക്കാനുള്ള…
അത്ഭുതപ്പെടേണ്ട, ഈ ഭക്ഷണങ്ങൾ ടേസ്റ്റിയുമാണ് ഹെൽത്തിയുമാണ്
സത്യത്തിൽ നമുക്കേറെ പ്രിയപ്പെട്ട ചില ഭക്ഷണങ്ങൾക്ക് അത്ഭുതകരമായ ആരോഗ്യഗുണങ്ങളുണ്ട്. അത്തരത്തിൽ നമ്മൾ അനാരോഗ്യകരമെന്ന് കരുതുന്ന ചില ഭക്ഷണങ്ങളുടെ ആരോഗ്യഗുണങ്ങൾ പരിശോധിക്കാം.
ബ്രോക്കോളി കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ
ബ്രോക്കോളി ഒരു സൂപ്പർ ഫുഡ് ആയാണ് കണക്കാക്കപ്പെടുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ബ്രോക്കോളി
ദഹനപ്രശ്നമുണ്ടോ? ഇതാ ദഹനം മെച്ചപ്പെടുത്താൻ 5 പഴങ്ങൾ
ഭക്ഷണം രുചികരമാകുമ്പോൾ ആവശ്യത്തിലധികം കഴിച്ചുപോയേക്കാം. ഇത് ചിലപ്പോൾ ദഹനക്കേടിനും ഓക്കാനത്തിനും കാരണമാകും. ദഹനക്കേട് മാറ്റാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചില പഴങ്ങൾ…
ശരീരഭാരം കുറയ്ക്കാൻ ഡ്രൈ ഫ്രൂട്ട്‌സ് കുതിർത്ത് കഴിക്കണോ?
വറുത്തെടുക്കുക, കുതിർക്കുക, മധുരപലഹാരങ്ങളിൽ ചേർക്കുക എന്നിങ്ങനെ പല തരത്തിൽ ആളുകൾ ഡ്രൈ ഫ്രൂട്ട്‌സ് അവരുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. എല്ലാവരും സംശയിക്കാറുള്ള ഒരു…
പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത 3 പച്ചക്കറികൾ
ചില പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും. അത്തരം പച്ചക്കറികളിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയകൾ, വിഷവസ്തുക്കൾ, പരാന്നഭോജികൾ എന്നിവ ശരീരത്തിൽ എത്തുന്നത്…
ഫ്ളാക്സ് സീഡും ചിയ സീഡും കഴിക്കാറുണ്ടോ? അവയുടെ ദോഷവശങ്ങൾ അറിയാം
പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് വിത്തുകൾ എന്നതിൽ തർക്കമില്ല. പക്ഷേ, അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. എത്ര പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മിതമായി ഉപയോഗിക്കണമെന്ന്…
രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന 7 സൂപ്പർഫുഡുകൾ
ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു
കറുത്ത ഉപ്പിന്റെ ആരോഗ്യഗുണങ്ങൾ
ഭക്ഷണത്തിൽ കറുത്ത ഉപ്പ് ചേർക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മറ്റേതൊരു ഉപ്പും പോലെ കറുത്ത ഉപ്പും മിതമായ…