കേരളത്തിൽ ഏറ്റവും പോപ്പുലറായ 6 നോൺ വെജ് വിഭവങ്ങൾ

കേരളത്തിൽ ഏറ്റവും ജനപ്രിയമായ ആറ് നോൺ വെജ് വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

ഉറപ്പായും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട 10 ഭക്ഷ്യവസ്തുക്കൾ

രുചി നിലനിർത്താനും കേടാകാതിരിക്കാനും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട 10 ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം…

വേനൽ ചൂടിനെ നേരിടാൻ 5 ഹെൽത്ത് ഡ്രിങ്കുകൾ

ഈ വേനൽക്കാലത്ത് ദാഹം ശമിപ്പിക്കുന്നതിനും പോഷകഗുണങ്ങൾ അടങ്ങിയതുമായ പാനീയങ്ങൾ വേണം കുടിക്കേണ്ടത്

ഓട്സ് ചില്ലറക്കാരനല്ല! ആരോഗ്യഗുണങ്ങൾ അറിയാം

മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. ഓട്സിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്

ദിവസവും പുഴുങ്ങിയ മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും?

ശരീരവളർച്ചയ്ക്കും ആരോഗ്യത്തിനും ഊർജം ലഭിക്കാനുമൊക്കെ ഏറെ ഫലപ്രദമാണ് മുട്ട. എന്നും മുട്ട കഴിച്ചാൽ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമോയെന്ന കാര്യത്തിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്

ചിക്കനും ബിരിയാണിയും കഴിക്കാൻ വരട്ടെ; അവയിലെ കലോറി അറിയാം

ആളുകൾക്ക് പ്രിയപ്പെട്ടവയാണെങ്കിലും ആരോഗ്യത്തിന് ഗുണകരമാകുന്നതല്ല നമ്മുടെ നാവിൽ വെള്ളം നിറയ്ക്കുന്ന പല വിഭവങ്ങളും. ഈ ഭക്ഷണങ്ങളിലെ കലോറി അളവിനെക്കുറിച്ച് പലരും ശ്രദ്ധിക്കാറുണ്ടോ?

കൊച്ചിയിൽ ബിരിയാണിക്ക് പ്രശസ്തമായ മികച്ച 7 ഹോട്ടലുകൾ ഏതൊക്കെ?

കേരളത്തിലെ നഗരങ്ങളിൽ ഏറ്റവുമധികം ഡിമാൻഡുള്ളത് ബിരിയാണിയ്ക്കാണ്. കൊച്ചി നഗരത്തിൽ ഏറ്റവും രുചികരമായ ബിരിയാണി ലഭിക്കുന്ന 7 സ്പോട്ടുകൾ

ഫാറ്റി ലിവർ വരാതിരിക്കാൻ ചെറുധാന്യങ്ങൾ കഴിക്കാം

വിറ്റാമിനുകളും ധാതുക്കളും ധാരാളം നാരുകളും ഉള്ളതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മില്ലറ്റുകൾക്ക് കഴിയും. പതിവായി കഴിക്കുന്ന ധാന്യങ്ങൾക്ക് പകരം മില്ലറ്റ് കഴിച്ചാൽ…

സംസ്ക്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം അകാലമരണത്തിന് ഇടയാക്കുമെന്ന് പഠനം

സംസ്ക്കരിച്ച ഭക്ഷണങ്ങൾ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് മരണനിരക്ക് കൂടുന്നതിനും, അർബുദം, മാനസിക, ശ്വസന, ഹൃദയ, ദഹനനാളം, ഉപാപചയ ആരോഗ്യം എന്നിവ മോശമാകാനും…

കൊളസ്ട്രോൾ കുറയ്ക്കാൻ ഉറപ്പായും കഴിക്കേണ്ട 5 തരം മൽസ്യങ്ങൾ

ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ ചില മത്സ്യവിഭവങ്ങൾക്ക് കഴിയുമെന്ന കാര്യം നിങ്ങൾക്കറിയാമോ? അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം

മാനസിക സമ്മർദ്ദം മാറാൻ 5 ഭക്ഷണങ്ങൾ

അനാരോഗ്യകരമായ ഭക്ഷണങ്ങൾ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കൂടാൻ ഇടയാക്കും. സമ്മർദ്ദം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാതെ മനസിന് സുഖം നൽകാൻ കഴിയുന്ന ഭക്ഷണങ്ങൾ…

തിരുവനന്തപുരത്തെ ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലുകൾ ഏതൊക്കെ?

ഏറെ രുചികരമായ മലബാർ ദം ബിരിയാണി വിളമ്പുന്ന തിരുവനന്തപുരത്തെ ഹോട്ടലുകൾ ഏതൊക്കെയെന്ന് നോക്കാം