മലയാളി ചെറുപ്പക്കാരുടെ ഉറക്കംകെടുത്തുന്ന ആരോഗ്യപ്രശ്നമായി മുടികൊഴിച്ചിലും കഷണ്ടിയും മാറുന്നു. ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവിടാനും മലയാളികൾ തയ്യാറാകുന്നു.
Category: Lifestyle
ഡിജിറ്റൽ ഡിമെൻഷ്യ; സ്ക്രീൻ ടൈം അപകടമോ?
ഇൻ്റർനെറ്റ് ഉപയോഗം, സ്ക്രീൻ സമയം തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ ഡിമെൻഷ്യ ഉണ്ടെന്ന്…
സ്മൈലിങ് ഡിപ്രെഷൻ; ചിരിക്ക് പിന്നിലെ വിഷാദം
സ്മൈലിങ് ഡിപ്രെഷൻ ഉള്ള ആളുകൾ വളരെ എനെർജിറ്റിക് ആയിരിക്കും. അവർ ഡിപ്രെഷൻ അനുഭവിക്കുന്നതായി മറ്റുള്ളവർക്ക് തോന്നില്ല.
ടീൻ ഡേറ്റിംഗ് വയലൻസ്; ടോക്സിക് ബന്ധങ്ങളോട് ഗുഡ്ബൈ പറയാം
പ്രേമം കാരണം ഉണ്ടാകുന്ന അതിക്രമണങ്ങൾ നമ്മൾ ഉദ്ദേശിക്കുന്നതിലും കൂടുതലാണെന്നേ. പ്രത്യേകിച്ച് കൗമാരക്കാർക്കിടയിൽ ഈ പ്രശ്നങ്ങൾ രൂക്ഷമാണ്.
പ്രണയം തോന്നാൻ കാരണമുണ്ട്!
തനിക്ക് ഏറ്റവും യോജിക്കുന്ന പങ്കാളിയെ കണ്ടെത്താൻ ആണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്. എന്നാൽ ഗണിച്ചും ഹരിച്ചും നോക്കി പ്രണയം കണ്ടെത്താനാകുമോ?
രക്തപരിശോധനയുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
രോഗങ്ങൾ കണ്ടെത്താനും ശാരീരിക ന്യൂനതകൾ, വൈകല്യങ്ങൾ എന്നിവ തിരിച്ചറിയാനും രക്തപരിശോധന നടത്താറുണ്ട്. രക്തപരിശോധനയ്ക്ക് മുൻപ് എന്തൊക്കെ ചെയ്യണം?
ചോക്ലേറ്റിനെ അകറ്റേണ്ട; സൗഹൃദം സ്ഥാപിക്കാം
എല്ലാവരും ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുകയും കഴിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്കാണ് കുറ്റബോധം ഉണ്ടാകുന്നത്.
ഹൃദ്രോഗം കണ്ടെത്തുന്ന 5 അത്യാധുനിക ടെക്നോളജികൾ
അടുത്ത കാലത്തായി ഹൃദ്രോഗം രോഗനിർണയിക്കാൻ നിരവധി അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും കടന്നുവന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
ചെറുപ്പക്കാരിൽ വൻകുടലിലെ ക്യാൻസർ കൂടാനുള്ള രണ്ട് കാരണങ്ങൾ
യുവാക്കൾക്കിടയിൽ കുടൽ കാൻസർ നിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ അമിതഭാരം, പൊണ്ണത്തടി, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, പ്രമേഹം തുടങ്ങിയവയാണ്
Male Infertility | ബീജങ്ങളുടെ ചലനശേഷി തടയുന്ന ബാക്ടീരിയ; പുരുഷ വന്ധ്യതയുടെ പ്രധാന കാരണം
വന്ധ്യത ചികിത്സ ഫലം കാണാതെ നിരാശരായിരിക്കുന്നവർക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ പഠനം. ബീജത്തിന്‍റെ ചലനശേഷിയെ സ്വാധീനിക്കുന്ന ഒരു ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഐവിഎഫ് ചികിത്സ ഇനി പരാജയമാകില്ല; പുതിയ പഠനം
ഭ്രൂണത്തിന്റെ ഗുണനിലവാരം അറിയാൻ ഫലവത്തായ മാർഗങ്ങൾ ഇല്ലാത്തത് ഐവിഎഫ് പരാജയപ്പെടാൻ കാരണമാകാറുണ്ട്. കാഴ്ചയിൽ നല്ലതെന്ന് കരുതുന്ന ഭ്രൂണമാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കുക.
ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇൻജെക്ഷൻ; ഇനി ഇന്ത്യയിലും
എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാനും എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ അല്ലെങ്കിൽ നല്ല കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കുന്ന മരുന്നാണ് ഇൻക്ലിസിറാൻ.
നല്ല ഉറക്കം നല്ല ആരോഗ്യത്തിന്
നല്ല ഉറക്കം ലഭിക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾക്ക് വലിയ പങ്കുണ്ട്. ആരോഗ്യകരമായ സമീകൃതാഹാരം നിങ്ങളെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കും.
കഷ്ടപ്പെടേണ്ട, ഡയറ്റ് ഇഷ്ടപ്പെട്ട് ചെയ്യാം
ഡയറ്റ് എന്നാൽ ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് എന്ന ചിന്ത വേണ്ട. ഇഷ്ടമുള്ളതെല്ലാം കഴിച്ചും ഡയറ്റ് ചെയ്യാം. അവശ്യ പോഷകങ്ങൾ ആവശ്യമുള്ള അളവിൽ…
മെലിഞ്ഞിരുന്നാൽ ആരോഗ്യമുണ്ടെന്ന് ഉറപ്പിക്കാമോ?
മെലിഞ്ഞിരിക്കുന്നതിനാൽ ജീവിതശൈലിയിൽ നിയന്ത്രണങ്ങൾ ആവശ്യമില്ല എന്ന് കരുതുന്നവരുണ്ട്. പുറമേ മെലിഞ്ഞിട്ടാണെങ്കിലും പൊണ്ണത്തടിയുള്ളവരുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളും നിങ്ങൾക്കും ഉണ്ടാകാം.
കുടവയർ കുറയ്ക്കാൻ 6 കാര്യങ്ങൾ
മാനസികസമ്മർദ്ദം, ഫാസ്റ്റ് ഫുഡ് സംസ്ക്കാരം എന്നിവ വേഗത്തിൽ കുടവയർ ഉണ്ടാകാൻ കാരണമാകും. കുടവയർ ഇല്ലാതാക്കാൻ ചിട്ടയായ വ്യായാമത്തിനൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധ വേണം.
ഒന്ന് ലക്ഷദ്വീപ് വരെ പോയിവരാൻ എത്ര രൂപ ചെലവാകും?
രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് യാത്ര അത്ര എളുപ്പമുള്ള കാര്യമല്ല. ദ്വീപ് സന്ദർശിക്കാൻ മുൻകൂർ അനുമതികൾ ആവശ്യമാണ്.
ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രതിരോധശേഷി കൂട്ടുക എന്നാൽ ഒരാൾ അയാളുടെ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരവും ശക്തവുമായി നിലനിർത്തുക എന്നാണ്.
കൊല്ലത്തെ 6 മികച്ച ബിരിയാണി സ്പോട്ടുകൾ
കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട 6 ബിരിയാണി സ്പോട്ടുകൾ പരിചയപ്പെടുത്തുന്നു
പുതുവർഷത്തിൽ ഈ 6 കാര്യങ്ങൾ ചെയ്തുനോക്കൂ! ജീവിതം മാറിമറിയും
ഈ പുതുവർഷത്തിൽ ജീവിതം സുന്ദരമാക്കാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അവയിൽ പോഷകപ്രദമായ ചില ഭക്ഷണങ്ങളും ഉൾപ്പെടും. അവ എന്തൊക്കെയാണെന്ന് നോക്കാം.
ചിക്കൻ പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ചിക്കൻ വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് കൂടുതൽ രുചികരവും ആരോഗ്യപ്രദവുമാക്കാൻ കഴിയും