കർക്കിടകത്തിൽ കഴിക്കാൻ പാടില്ലാത്ത 5 പച്ചക്കറികൾ

കർക്കിടകത്തിൽ ബാക്ടീരിയ അണുബാധകൾക്കും ജലജന്യരോഗങ്ങൾക്കും ദഹനപ്രശ്നങ്ങൾക്കും സാധ്യത കൂടുതലായിരിക്കും. കർക്കിടകത്തിൽ ഇരുമ്പ് കൂടുതലായി അടങ്ങിയ പച്ചക്കറികൾ ഒഴിവാക്കണം

ഉയർന്ന താപനിലയും വായുമലിനീകരണവും ഹാർട്ട് അറ്റാക്ക് സാധ്യത കൂട്ടുമെന്ന് പഠനം

വർദ്ധിച്ചുവരുന്ന താപനില, താപ തരംഗത്തിന്റെ ദൈർഘ്യം, വായു മലിനീകരണ തോത് എന്നിവ വർദ്ധിക്കുന്ന ഘട്ടത്തിൽ ഹൃദയാഘാത മരണങ്ങളുടെ സാധ്യത വർദ്ധിക്കുന്നതായാണ് കണ്ടെത്തൽ

ഭക്ഷണശേഷം രക്തത്തിൽ പഞ്ചസാര ഉയരുന്നുണ്ടോ? ഈ കാര്യങ്ങൾ ചെയ്തുനോക്കൂ

ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇത്തരത്തിൽ പഞ്ചസാര അധികമായി ഉണ്ടാകുന്നത്. ഉയർന്ന കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇങ്ങനെ സംഭവിക്കും

വൃക്ക തകരാറിലാക്കുന്ന മദ്യത്തേക്കാൾ അപകടകരമായ കാരണങ്ങൾ

അമിതമായ മദ്യപാനം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, മദ്യപാനത്തെക്കാൾ അപകടകരമായ ചില ഘടകങ്ങളും വൃക്കയെ അപകടത്തിലാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്

വെള്ള അരിയോ ചുവന്ന അരിയോ, ഏതാണ് ആരോഗ്യത്തിന് ഗുണകരം?

അരി സംസ്ക്കരിക്കുമ്പോൾ അരിയുടെ പുറംതോടിനോപ്പം അകത്തെ ചുവപ്പ് നിറമുള്ള തൊലിയും നീക്കം ചെയ്യുമ്പോഴാണ് അരിക്ക് വെള്ള നിറം ലഭിക്കുന്നത്. ചുവന്ന അരി…

ജോലിക്കിടയിൽ എന്ത് കഴിക്കണം? മികവ് കാട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ജോലിക്കിടെ ചായയും കോഫിയും ബിസ്ക്കറ്റുമൊക്കെ കഴിക്കുന്നത് താൽക്കാലിക ഉൻമേഷവും സന്തോഷവും നൽകുമെങ്കിലും, ജോലിയിൽ മികവ് കാട്ടാൻ ഇത് സഹായിക്കില്ലത്രെ

ഫാറ്റി ലിവർ വരുന്നതിന് 5 കാരണങ്ങൾ

എന്തൊക്കെ കാരണങ്ങളാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്നത് എന്ന് മനസിലാക്കി അതിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ബുദ്ധിപരമായ മാർഗം

പഴങ്ങൾ കൂടുതൽ കാലം കേടാകാതിരിക്കാൻ 4 കാര്യങ്ങൾ

വിവിധതരം പഴങ്ങൾ കൂടുതൽ കാലം കേടാകാതിരിക്കാൻ സഹായിക്കുന്ന 4 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

എന്താണ് ബോൺ ക്യാൻസർ? അറിയേണ്ടതെല്ലാം

ബോൺ ക്യാൻസറിൻറെ ലക്ഷണങ്ങളെയും കാരണങ്ങളെയും കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെയെങ്കിൽ രോഗലക്ഷണങ്ങൾ മനസിലാക്കി വളരെ വേഗം തന്നെ ചികിത്സ…

വിഷാദം മുതൽ ഹൃദയ പ്രശ്നങ്ങൾ വരെ: കൃതിമ മധുരം അസ്പാർട്ടേം ഏറെ അപകടകാരി

അസ്പാർട്ടേം ക്യാൻസർ അപകടസാധ്യതകൾ മാത്രമല്ല, തലവേദന, ദഹന സംബന്ധമായ തകരാറുകൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളോടുള്ള അലർജി പ്രതികരണങ്ങൾ തുടങ്ങിയ മറ്റ് ആരോഗ്യ…

പ്രമേഹവും കാൻസറും തമ്മിൽ ബന്ധമുള്ളതായി ICMR സർവേ

പ്രമേഹവും ക്യാൻസറും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് അംഗീകരിക്കേണ്ടതുണ്ട്.. പ്രമേഹവും ചിലതരം അർബുദങ്ങളും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് പഠനങ്ങൾ തുടർച്ചയായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

കുടവയർ കുറയ്ക്കണോ? ഈ 8 കാര്യങ്ങൾ ചെയ്തുനോക്കൂ

നന്നായി ഉറങ്ങുന്നത് മുതൽ പോഷകപ്രദമായ പ്രഭാതഭക്ഷണം വരെ, ലളിതമായ നടപടികളിലൂടെ വേണം കുടവയർ കുറയ്ക്കുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കേണ്ടത്

സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയുടെ 10 കാരണങ്ങൾ

പലപ്പോഴും സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയുണ്ടാക്കുന്ന കാരണങ്ങൾ ശരിയായി മനസിലാക്കാത്തതും കൃത്യമായ സമയത്ത് ചികിത്സ തേടാത്തതും വന്ധ്യത പരിഹരിക്കാനാകാത്ത പ്രശ്നമാക്കി മാറ്റുന്നു

കാൻസർ ചികിത്സക്കിടെ കഴിക്കാവുന്ന നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ

ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങളിൽ നിന്ന് അവശ്യ പോഷകങ്ങൾ വേർതിരിച്ചെടുക്കാൻ ദഹനവ്യവസ്ഥക്ക് കൂടുതൽ അദ്ധ്വാനിക്കേണ്ടി വരും. ഇത് ചികിത്സയുടെ ഫലം താമസിപ്പിക്കാൻ ഇടയാക്കിയേക്കും

ആർത്തവത്തെക്കുറിച്ചുള്ള ഈ ധാരണകൾ തെറ്റാണ്!

ആർത്തവത്തെക്കുറിച്ചും ആർത്തവ വേദനയെക്കുറിച്ചുമെല്ലാം പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഈ ധാരണകൾ യഥാർത്ഥത്തിൽ ആർത്തവചക്രം കൂടുതൽ വിഷമകരമാക്കുകയേ ചെയ്യൂ | menstrual cramps

തൈറോയിഡ് പ്രശ്നങ്ങൾ സന്ധി വേദനയിലേക്ക് നയിക്കുമോ?

പുതിയ ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് തൈറോയ്ഡ് അപര്യാപ്തത സന്ധി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നാണ്

കൊളസ്ട്രോൾ കൂടുന്നത് കണ്ണിൽ അറിയാൻ കഴിയുമോ?

മഞ്ഞനിറം സാധാരണയായി കണ്ണിന് മുകളിലോ താഴെയോ കൺപോളകളിൽ, അകത്തെ കോണുകൾക്ക് സമീപം മൃദുവായതും ഉയർന്നതുമായ പാടുകളായി കാണപ്പെടുന്നു

വളരെ ഹെൽത്തിയായ സലാഡ് ഉണ്ടാക്കിയാലോ?

മഴക്കാലത്ത്. ഏറെ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ പ്രധാനമാണ് സലാഡുകൾ. ഉന്മേഷദായകവും രുചികരവുമായ സലാഡുകളിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ്, കാൽസ്യം,…

ശരീരത്തിൽ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

മോശം ഭക്ഷണക്രമം, വിട്ടുമാറാത്ത രോഗങ്ങൾ, അണുബാധ, നിരന്തരമായ സമ്മർദ്ദം എന്നിവ ഉൾപ്പെടെ ശരീരത്തിലെ ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്

ആരോഗ്യമുള്ള കരൾ വേണോ? എങ്കിൽ വെറുതെയിരിക്കരുത്!

ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കാൻ തയ്യാറായാൽ ക്രോണിക് ലിവർ ഡിസീസ് സാധ്യത 38 ശതമാനവും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സാധ്യത…

ഉത്കണ്ഠയാണോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്!

തിരക്കേറിയ സമ്മർദ്ദം നിറഞ്ഞ ജീവിതത്തിൽ ആളുകൾ ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികമാണ്. അടിസ്ഥാനപരമായി മാനസിക സമ്മർദ്ദത്തിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ഉത്കണ്ഠ.