സംസ്ഥാനത്ത് മഴ ശക്തമായതോടെ വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്…
Category: News
എന്താണ് നിപ? എങ്ങനെ പ്രതിരോധിക്കാം?
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിപയെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കേണ്ടതും പ്രധാനമാണ്.
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു; കേന്ദ്രസംഘം കേരളത്തിൽ
കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് മരിച്ചവർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട്ടെത്തി. ഈ രോഗ ലക്ഷണവുമായി…
വന്ധ്യതാ ചികിത്സ തേടുന്ന സ്ത്രീകളിൽ പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം
ന്യൂ ജേഴ്സിയിലെ റട്ട്ഗേർസ് റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സ്കൂളാണ് പഠനം നടത്തിയത്. വന്ധ്യതാ ചികിത്സയിലൂടെ ഗർഭം ധരിച്ച് സ്ത്രീകളിൽ പ്രസവം…
ഷവർമ കഴിച്ച നാലുവയസുകാരൻ മരിച്ചു
വിനോദയാത്രയ്ക്കിടെ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നാലുവയസുകാരൻ മരിച്ചു. തിരുവനന്തപുരം മലയിൻകീഴ് പ്ലാങ്ങാട്ടു മുകൾ സ്വദേശി അനിരുദ്ധ് (നാല്) ആണ് മരിച്ചത്.
അസിഡിറ്റി ഗുളികകൾ ഓർമ്മക്കുറവിന് കാരണമാകുമെന്ന് പുതിയ പഠനം
സ്ഥിരമായി ആസിഡ് റിഫ്ലക്‌സ് മരുന്നുകൾ കഴിക്കുന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. അമേരിക്കൻ അക്കാദമി ഓഫ്…
വായ കഴുകി ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമെന്ന് പഠനം
വായിലെ വീക്കം രക്തപ്രവാഹത്തിലൂടെ കടന്നുപോകുകയും ധമനികളെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകർ വിശദീകരിച്ചു. മോണയുടെ ആരോഗ്യം മോശമാണെങ്കിൽ ഹൃദ്രോഗ സാധ്യതയുള്ളതായി മുൻ പഠനങ്ങൾ…
മധുരപാനീയങ്ങൾ ലിവർ കാൻസറിന് കാരണമാകുമെന്ന് പഠനം
സ്ഥിരമായി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ലിവർ കാൻസറിനുള്ള സാധ്യതയും വിട്ടുമാറാത്ത കരൾ രോഗങ്ങളും തുടർന്നുള്ള മരണവും വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ…
രാജ്യത്ത് വിൽക്കുന്ന 300 മരുന്നുകൾക്ക് ബാർകോഡ് നിർബന്ധമാക്കി
പുതിയ വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (DCGI) മരുന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി.
ഹൃദയം നിലച്ചുപോയ യുവാവിന് അടിയന്തര ശസ്ത്രക്രിയയിൽ പുനർജന്മം
അനിയന്ത്രിതമായ രക്തസ്രാവമാണ് ഹൃദയം നിലയ്ക്കാൻ കാരണമായെതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി
ജീവനം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസ് സർവീസിന് തുടക്കമായി
എഴുകോണിൽ നടന്ന യോഗത്തിൽ ജീവനം ചെയർമാൻ എസ് ആർ അരുൺബാബു അധ്യക്ഷനായി. സെക്രട്ടറി എ അഭിലാഷ് സ്വാഗതം പറഞ്ഞു
കേരളത്തിലെ 90 ശതമാനം പേരിലും ദന്തക്ഷയം സംഭവിക്കുന്നതായി പഠനം
കുട്ടിക്കാലം മുതൽക്കേ ശരിയായ രീതിയിൽ ബ്രഷ് ചെയ്യാത്തതും ദന്തശുചിത്വം പാലിക്കാത്തതും പ്രായമാകുമ്പോൾ ദന്താരോഗ്യം കുഴപ്പത്തിലാക്കുമെന്ന് വിദഗ്ദർ പറയുന്നു
സ്ത്രീകളിൽ ക്യാൻസർ മരണനിരക്ക് കൂടുതലാണെന്ന് പുതിയ പഠനം
രാജ്യത്ത് സ്‌ത്രീകളിലെ ക്യാൻസർ മരണനിരക്കിൽ കഴിഞ്ഞ 20 വർഷത്തിൽ 0.25 ശതമാനത്തിന്റെ വർധന ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു
പല്ല് വേദനയ്ക്ക് ചികിത്സ തേടിയ മലയാളി യുവതി യുകെയിൽ മരിച്ചു
ബ്ലാക്ക് പുൾ ജിപിയിൽ ചികിത്സയിലിരിക്കെയാണ് മെറീന കുഴഞ്ഞുവീണത്. ഇതോടെ പ്രസ്റ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മെറീനയ്ക്ക് ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിച്ചു
കൊല്ലം നെടുൺകാവ് ക്ഷേത്രത്തിൽ നിലവറ കണ്ടെത്തി; തൂക്കുവിളക്കും ചെമ്പും വാർപ്പും
മണ്ണുമാന്തി യന്ത്രം കൊണ്ട് പഴയ ചുറ്റമ്പലത്തിൻറെ കല്ല് ഇളക്കുമ്പോഴാണ് നിലവറ ജെസിബി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും ചെയ്തു.…
മത്സ്യം കഴിച്ചോളൂ; ശ്വാസകോശത്തിൻറെ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനം
ഭക്ഷണത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉൾപ്പെടുത്തേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഈ പഠനം അടിയവരയിട്ട് പറയുന്നുണ്ട്. പ്രത്യേകിച്ചും കോവിഡാനന്തരകാലത്ത് ശ്വാസകോശസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചിവരുന്ന…
കുടലിലുള്ള ബാക്ടീരിയ ഹൃദയാഘാതമുണ്ടാക്കുമെന്ന് പുതിയ പഠനം
50 മുതൽ 65 വരെ പ്രായമുള്ള ഹൃദ്രോഗമുള്ള 8,973 പേരിലാണ് കുടലിൽ വസിക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവരുടെ കാർഡിയാക് ഇമേജിംഗ്…
ശസ്ത്രക്രിയ നടത്താൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ
തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറായ ഷെറി ഐസക്കാണ് അറസ്റ്റിലായത്. വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയാണ് ഡോക്ടറെ അറസ്റ്റ്…
കൊല്ലം കടയ്ക്കലിൽ ഏഴുവയസുകാരിക്ക് ബ്രൂസെല്ലോസിസ് രോഗം
കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ഈ രോഗത്തിന് കാരണം | Brucellosis
തലച്ചോറ് തിന്നുന്ന അമീബ രോഗം ഇതുവരെ ബാധിച്ചത് ആറ് പേർക്ക്; മരണ സാധ്യത 97 ശതമാനം
പനി, തലവേദന, ഛർദ്ദി, അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. രോഗകാരിയായ അമീബ ശരീരത്തിലെത്തി 3-7 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.…
ആറുദിവസത്തിനിടെ 60000 പേർ പനിക്ക് ചികിത്സതേടി; മരണനിരക്കും കുതിച്ചുയരുന്നു
സംസ്ഥാനത്ത് മഴ കനത്തതോടെ പനി ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമാകുന്നു. ജൂലായിലെ ആദ്യത്തെ ആറു ദിവസത്തിനിടെ പനി ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തിയത് 60000…