നിശബ്ദ കൊലയാളിയായ കൊളസ്ട്രോളിനെ എങ്ങനെ കൈകാര്യം ചെയ്യും? മാർഗനിർദേശവുമായി ഇന്ത്യ

ഹൃദയാഘാതം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) ഉയർന്ന കൊളസ്ട്രോൾ കൈകാര്യം ചെയ്യുന്നതിനായി ഇതാദ്യമായി ഒരു മാർഗരേഖ പുറത്തിറക്കി

ട്രൈഗ്ലിസറൈഡ് എന്ന കൊളസ്ട്രോൾ വില്ലൻ; അറിയേണ്ട കാര്യങ്ങൾ

ട്രൈഗ്ലിസറൈഡ് ഉയർന്നുനിൽക്കുന്നത് ഹൃദയാരോഗ്യം മോശമാകുമെന്നതിന്‍റെ സൂചന കൂടിയാണ്

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ അത്താഴത്തിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

എൽഡിഎൽ കുറയ്ക്കാൻ അത്താഴത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്

പഴങ്ങൾ കഴിച്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില വേനൽക്കാല പഴങ്ങളെക്കുറിച്ചാണ് പറയുന്നത്

നിർബന്ധമായും ചെയ്യേണ്ട ആറ് തരം രക്തപരിശോധനകൾ

പ്രായപൂർത്തിയായ ഒരാൾ വർഷത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ട രക്തപരിശോധനകളെ കുറിച്ച് ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നു

ആഴ്ചയിൽ 12 മുട്ട കഴിച്ചാലും കൊളസ്ട്രോൾ കൂടില്ലെന്ന് പഠനം

മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോയെന്ന സംശയം പലർക്കുമുണ്ട്

കൊളസ്ട്രോൾ കൂടുമ്പോൾ ചെവിയിലുണ്ടാകുന്ന മാറ്റം അറിയാം

കൊളസ്ട്രോൾ വർദ്ധിക്കുന്നത് ചിലരിൽ ചെവിയുടെ പ്രവർത്തനത്തെ ബാധിക്കാം.

മെലിഞ്ഞിരുന്നാൽ ആരോഗ്യമുണ്ടെന്ന് ഉറപ്പിക്കാമോ?

മെലിഞ്ഞിരിക്കുന്നതിനാൽ ജീവിതശൈലിയിൽ നിയന്ത്രണങ്ങൾ ആവശ്യമില്ല എന്ന് കരുതുന്നവരുണ്ട്. പുറമേ മെലിഞ്ഞിട്ടാണെങ്കിലും പൊണ്ണത്തടിയുള്ളവരുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളും നിങ്ങൾക്കും ഉണ്ടാകാം.

കൊളസ്‌ട്രോൾ കുറയ്ക്കാൻ 7 പഴങ്ങൾ

കൊളസ്ട്രോൾ ശരീരത്തിൽ കോശങ്ങൾ നിർമ്മിക്കാനും നന്നാക്കാനും ഹോർമോണുകൾ നിർമ്മിക്കാനും സഹായിക്കുന്നു. അമിതമായ കൊളസ്ട്രോൾ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. ഉയർന്ന കൊളസ്‌ട്രോളിന് എന്തൊക്കെയാണ് കാരണങ്ങൾ…

കൊളസ്‌ട്രോൾ കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഉയർന്ന കൊളസ്ട്രോളിനെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട് | High cholesterol symptoms

കോഴിമുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്നൊരു വാദം പണ്ടുമുതൽക്കേ നിലവിലുണ്ട്. | Eggs and cholesterol: Are eggs good or…

കൊളസ്‌ട്രോൾ – അറിയേണ്ടതെല്ലാം 

രക്തത്തിൽ ആവശ്യത്തിലധികമുള്ള കൊളസ്‌ട്രോൾ മറ്റ് പദാർത്ഥങ്ങളുമായി കൂടിച്ചേർന്ന് ധമനീഭിത്തികളിൽ പറ്റിപ്പിടിച്ച്  തടസ്സമുണ്ടാക്കും. ഹൃദയഭിത്തിയിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനിയിൽ തടസമുണ്ടാകുന്നത് ഹൃദയാഘാതത്തിന് കാരണമാകുന്നു.