ഏറ്റവും പുതിയ ആരോഗ്യവാർത്തകളും ലൈഫ്സ്റ്റൈൽ, ഡയറ്റ്, ബ്യൂട്ടി, ഫിറ്റ്നസ് വിശേഷങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഹെൽത്ത് മലയാളം – Health & Lifestyle Magazine
അസാധാരണമായ രീതിയിൽ നീണ്ടുനിൽക്കുന്ന ചുമയാണ് ഇപ്പോൾ ആളുകൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇത് പനിയോ കോവിഡോ കാരണമല്ല.