ഗീ കോഫി സെലിബ്രിറ്റികളുടെ ഇഷ്ടപാനീയം; കാരണമിതാണ്

നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കാപ്പിയുമായി ചേരുമ്പോൾ ഈ ഗുണങ്ങൾ വർദ്ധിക്കുന്നു