ആഴ്ചയിൽ 12 മുട്ട കഴിച്ചാലും കൊളസ്ട്രോൾ കൂടില്ലെന്ന് പഠനം

മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോയെന്ന സംശയം പലർക്കുമുണ്ട്

മുട്ട ഫ്രിഡ്ജിൽനിന്ന് എടുത്ത ഉടൻ പാകം ചെയ്യരുത്; കാരണമറിയാം

താപനിലയിൽ ഇടയ്ക്കിടെയുള്ള വ്യതിയാനങ്ങൾക്കുള്ള സാധ്യത കാരണം ഫ്രിഡ്ജ് ഡോറിൽ മുട്ട സൂക്ഷിക്കുന്നത് നല്ലതല്ല.

മുട്ട പുഴങ്ങി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

പുഴുങ്ങിയെടുക്കുന്ന മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, ഇത് പേശികളുടെ വളർച്ചയ്ക്കും പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാനും അത്യന്താപേക്ഷിതമാണ്.

വേണം വൈറ്റമിൻ ഡി; ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

പോഷകാഹാരം ലഭിക്കാത്തത് പല ആരോഗ്യപ്രശനങ്ങളും ഉണ്ടാക്കുന്നുണ്ട്. വളരെ ചുരുക്കം ഭക്ഷണങ്ങളിൽ മാത്രം കാണപ്പെടുന്ന വൈറ്റമിനാണ് വൈറ്റമിൻ ഡി