ഹീമോഫീലിയയ്ക്ക് ജീൻ തെറാപ്പി ചികിത്സയുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

ജീൻ തെറാപ്പി ചികിത്സ ഒറ്റത്തവണ ചെയ്യാവുന്ന ചികിത്സയാണ്. ഇത് ഏറെ ആശ്വാസകരമായ കണ്ടുപിടിത്തമാണ്.