ആയുസ് കൂട്ടാനും രോഗങ്ങൾ ഇല്ലാതാകാനും എന്ത് കഴിക്കണം?

ശരീരത്തിൽ നിന്ന് അർബുദ കോശങ്ങളെ ഇല്ലാതാക്കുകയും അവയുടെ വളർച്ചയും വ്യാപനവും തടയുകയും ചെയ്യുന്നതിൽ ഫ്ലേവനോയിഡ് ഭക്ഷണക്രമം മുഖ്യ പങ്ക് വഹിക്കുന്നു

അത്ഭുതപ്പെടേണ്ട, ഈ ഭക്ഷണങ്ങൾ ടേസ്റ്റിയുമാണ് ഹെൽത്തിയുമാണ്

സത്യത്തിൽ നമുക്കേറെ പ്രിയപ്പെട്ട ചില ഭക്ഷണങ്ങൾക്ക് അത്ഭുതകരമായ ആരോഗ്യഗുണങ്ങളുണ്ട്. അത്തരത്തിൽ നമ്മൾ അനാരോഗ്യകരമെന്ന് കരുതുന്ന ചില ഭക്ഷണങ്ങളുടെ ആരോഗ്യഗുണങ്ങൾ പരിശോധിക്കാം.

ചായയ്ക്കൊപ്പം ദിവസവും പൊരിപ്പ് കഴിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ അപകടത്തിലാണ്!

ജോലിക്കിടയിലും യാത്രയ്ക്കിടയിലും മറ്റും ചായയും കടിയുമെല്ലാം ശീലമാക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുലാണത്രെ

പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അറിയേണ്ട 4 കാര്യങ്ങൾ

ദഹിക്കാൻ ഏറെ പ്രയാസമുള്ളതാണ് മൈദ. അതുകൊണ്ടുതന്നെ മൈദ ഉപയോഗിച്ച് തയ്യാറാകുന്ന പൊറോട്ട ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.