കാൻസർ ചികിത്സക്ക് ഹൈഡ്രോജെൽ; ആശ്വാസമാകുന്ന കണ്ടുപിടിത്തവുമായി ഇന്ത്യൻ ഗവേഷകർ

കാൻസർ ചികിത്സയിൽ പുതിയ മുന്നേറ്റവുമായി ഇന്ത്യൻ ഗവേഷകർ. ഐഐടി ഗുവാഹട്ടി, കൊൽക്കത്തയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ് കാൻസർ ചികിത്സക്കായി…