ജീൻ തെറാപ്പി ചികിത്സ ഒറ്റത്തവണ ചെയ്യാവുന്ന ചികിത്സയാണ്. ഇത് ഏറെ ആശ്വാസകരമായ കണ്ടുപിടിത്തമാണ്.
Tag: stem cell therapy
ഓട്ടിസം രോഗികളിൽ സ്റ്റെം സെൽ തെറാപ്പി നിരോധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ
ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (എഎസ്‌ഡി) ഉള്ള രോഗികളെ ചികിത്സിക്കുന്നതിൽ സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നില്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ.