ഉറക്കത്തിനിടെ നടന്നയാൾ ആറാമത്തെ നിലയിൽനിന്ന് വീണുമരിച്ചു; എന്താണ് സ്ലീപ്പ് വാക്കിങ്?

സോംനാംബുലിസം എന്നറിയപ്പെടുന്ന സ്ലീപ്പ് വാക്കിംഗ്, ആഴത്തിലുള്ള ഉറക്കത്തിനിടെ ഉണ്ടാകുന്ന ഒരു പെരുമാറ്റ വൈകല്യമാണ്. മുതിർന്നവരിലേക്കാൾ കുട്ടികളിലും കൌമാരക്കാരിലുമാണ് ഇത് കണ്ടുവരുന്നത്

ദേഷ്യം അമിതമായാൽ ഹാർട്ട് അറ്റാക്ക് സാധ്യത കൂടും

അമിതമായ ദേഷ്യം ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്

ലോകത്ത് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന 10 രാജ്യങ്ങൾ ഏതൊക്കെ?

ആരോഗ്യ സംരക്ഷണത്തിലെ മികവ് എങ്ങനെയാണ് വിലയിരുത്തുന്നത്? പൊതുവേ, രോഗം, പരിക്ക് അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങൾ തടയുന്നതിലൂടെയോ…

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർഥികൾക്ക് ഒന്നാം റാങ്കോടെ ഗോൾഡ് മെഡൽ

ഒരു സംസ്ഥാനത്ത് ദേശീയ തലത്തില്‍ ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ അതും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്

ക്യാൻസർ ചികിത്സയിൽ പുതിയ പ്രത്യാശ; രോഗവ്യാപനം തടയുന്ന പ്രോട്ടീൻ കണ്ടെത്തി

ക്യാൻസർ പൂർണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന മരുന്നുകളുടെ ഗവേഷണത്തിൽ ഒരു പ്രധാന ഘടകമായി ഇത് മാറുമെന്നാണ് ഗവേഷകർ പറയുന്നത്.

ISRO മേധാവി എസ് സോമനാഥ് ക്യാൻസറിനെ മറികടന്നു; ആമാശയ അർബുദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

സോളാർ ദൌത്യമായ ആദിത്യ-എൽ1 വിക്ഷേപണ ദിവസമാണ് തനിക്ക് രോഗം കണ്ടെത്തിയതെന്ന് എസ് സോമനാഥ് പറഞ്ഞു. “ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം വയറിൽ ഒരു…

ക്യാൻസർ  ഒരിക്കൽ ഭേദമായവരിൽ വീണ്ടും വരുമോ? ചെറുക്കാൻ 100 രൂപയുടെ ഗുളികയുമായി ടാറ്റ ആശുപത്രി

ഒരിക്കൽ ക്യാൻസർ പിടിപെട്ട് ഭേദമായവരിൽ വീണ്ടും അസുഖമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ ഒരുകൂട്ടം…

വിറ്റാമിൻ ബി3 അമിതമായാൽ ഹൃദ്രോഗസാധ്യത വർദ്ധിക്കും

വിറ്റാമിൻ ബി3 അഥവാ നിയാസിൻ അധികമാകുമ്പോൾ രക്തത്തിൽ ഉണ്ടാകുന്ന 4പിവൈ എന്ന സംയുക്തമാണ് ഇവിടെ വില്ലനാകുന്നത്.

ആർസിസിയിൽ റോബോട്ടിക് ശസ്ത്രക്രിയ; സർക്കാർ മേഖലയിൽ ആദ്യം

വൃക്കയില്‍ കാന്‍സര്‍ ബാധിച്ച രണ്ടു മധ്യവയസ്‌ക്കരായ രോഗികള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്.

എൻഎസ് സഹകരണ ആശുപത്രിക്ക് 18 വയസ്; 800 കിടക്കകളുള്ള ആശുപത്രിയായി മാറുന്നു

രോഗികൾക്കായി കൂടുതൽ സേവനങ്ങളും സൌകര്യങ്ങളും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വലിയ രീതിയിലുള്ള വികസനപ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടക്കുന്നത്. നിലവിൽ 500 കിടക്കകളുള്ള ആശുപത്രി വൈകാതെ…

എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ; പ്രഖ്യാപനവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

ചുമ വിട്ടുമാറുന്നില്ല; എന്താണ് സംഭവിക്കുന്നത്?

അസാധാരണമായ രീതിയിൽ നീണ്ടുനിൽക്കുന്ന ചുമയാണ് ഇപ്പോൾ ആളുകൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇത് പനിയോ കോവിഡോ കാരണമല്ല.

കോവിഡ് കേസുകൾ കൂടുന്നു; ഡിസംബറിൽ മരണം മൂന്ന്

അടുത്തിടെയുള്ള അണുബാധകൾ ഒമിക്‌റോണിന്റെ ഉപ വകഭേദങ്ങൾ മൂലമാണ്. ആരോഗ്യവകുപ്പ് സാമ്പിളുകളുടെ ജീനോമിക് പരിശോധന നടത്തുന്നുണ്ട്.

സെൽവിന് മരണമില്ല; ഹൃദയം പതിനാറുകാരന് പുതുജീവനേകാൻ കൊച്ചിയിലേക്ക്

സെൽവിൻ ശേഖറിന്‍റെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവും വൃക്കയും പാൻക്രിയാസും ഉൾപ്പടെയുള്ള അവയവങ്ങൾ ആറുപേർക്കാണ് പുതുജീവനേകുന്നത്.

ശബരിമലയിൽ ആറ് വയസുകാരിയെ പാമ്പ് കടിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

ശബരിമല കാനന പാതയിൽ ഒരാഴ്ചയ്ക്കിടെ പാമ്പുകടിയേൽക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പാമ്പ് കടിയേറ്റാൽ, രോഗിയുടെ ശരീരം വലിയരീതിയിൽ അനങ്ങാൻ പാടില്ല.

കൊട്ടിയത്തെ കോളേജിലെ പട്ടിക്കുട്ടിക്ക് പേവിഷബാധ; 35 വിദ്യാർഥികളും രണ്ട് അധ്യാപകരും നിരീക്ഷണത്തിൽ

കോളേജ് വളപ്പിലുണ്ടായിരുന്ന പട്ടിക്കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ 35 വിദ്യാർഥികളും രണ്ട് അധ്യാപകരും നിരീക്ഷണത്തിൽ.

തലസ്ഥാനത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിക്കുന്ന ഈ…

അരയ്ക്കുതാഴെ ശരീരഭാഗങ്ങളില്ലാതെ കുഞ്ഞ് ജനിച്ചു; ആശുപത്രി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

അരയ്ക്കുതാഴെ ശരീരഭാഗങ്ങളില്ലാതെ ജനിച്ച കുഞ്ഞിനും മാതാപിതാക്കൾക്കും ആശുപത്രി 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.

നടി ശ്രീദേവിയുടെ മരണം: ഉപ്പില്ലാത്ത ഭക്ഷണക്രമം അപകടകാരണമായി

അടുത്തിടെ ഒരു അഭിമുഖത്തിലാണ് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ശ്രീദേവി വളരെക്കാലമായി ഈ ഭക്ഷണക്രമം പിന്തുടരുകയായിരുന്നുവെന്നും ഇത് അവരുടെ ആരോഗ്യം വഷളാക്കിയതായും…

എറണാകുളം ജനറലാശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക ബ്ലോക്ക്

എറണാകുളം ജനറലാശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍സര്‍ സെന്റർ ഉദ്ഘാടനത്തിന് സജ്ജമായി. 25 കോടി രൂപ മുതൽമുടക്കിൽ ആറു…

എറണാകുളം മെഡിക്കൽ കോളേജ് ഇനി അടിമുടി മാറും; 17 കോടിയുടെ 36 പദ്ധതികൾ യാഥാർഥ്യമാകുന്നു

എറണാകുളം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്…