മഴക്കാലത്ത് കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ ചില മാർഗങ്ങൾ

ട്രൈഗ്ലിസറൈഡ് എന്ന കൊളസ്ട്രോൾ വില്ലൻ; അറിയേണ്ട കാര്യങ്ങൾ

ട്രൈഗ്ലിസറൈഡ് ഉയർന്നുനിൽക്കുന്നത് ഹൃദയാരോഗ്യം മോശമാകുമെന്നതിന്‍റെ സൂചന കൂടിയാണ്

ഉറക്കത്തിനിടെ നടന്നയാൾ ആറാമത്തെ നിലയിൽനിന്ന് വീണുമരിച്ചു; എന്താണ് സ്ലീപ്പ് വാക്കിങ്?

സോംനാംബുലിസം എന്നറിയപ്പെടുന്ന സ്ലീപ്പ് വാക്കിംഗ്, ആഴത്തിലുള്ള ഉറക്കത്തിനിടെ ഉണ്ടാകുന്ന ഒരു പെരുമാറ്റ വൈകല്യമാണ്. മുതിർന്നവരിലേക്കാൾ കുട്ടികളിലും കൌമാരക്കാരിലുമാണ് ഇത് കണ്ടുവരുന്നത്

ഡെങ്കിപ്പനി വ്യാപിക്കുന്നു; ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

കഠിനമായ ഇൻഫ്ലുവൻസ ലക്ഷണങ്ങളുള്ള ഡെങ്കിപ്പനി ഗുരുതരമായാൽ ജീവൻ അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഡെങ്കിപ്പനി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

ചിരി നിർത്താനാകാതെ ബോധംകെട്ട് ഒരു 53കാരൻ; കാരണം വ്യക്തമാക്കി ഡോക്ടർ

മിനിട്ടുകളോളം നിർത്താതെ ചിരിച്ച ഒരു 53 കാരനെ ചികിത്സിക്കേണ്ടി വന്ന സംഭവം വിവരിക്കുകയാണ് ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ

കാറിൽനിന്ന് ക്യാൻസർ ഉണ്ടാകുമോ?

ക്യാൻസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നതോ സംശയിക്കുന്നതോ ആയ ഫ്ലേം റിട്ടാർഡൻ്റുകൾ നമ്മുടെ കാറിനുള്ളിലെ വായുവിൽ ഉണ്ടായിരിക്കാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്

നടത്തം പിന്നിലേക്ക് ആക്കിയാലോ? ഗുണങ്ങളേറെ

പിന്നിലേക്ക് നടക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്

ലോകത്ത് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന 10 രാജ്യങ്ങൾ ഏതൊക്കെ?

ആരോഗ്യ സംരക്ഷണത്തിലെ മികവ് എങ്ങനെയാണ് വിലയിരുത്തുന്നത്? പൊതുവേ, രോഗം, പരിക്ക് അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങൾ തടയുന്നതിലൂടെയോ…

സാനിറ്റൈസർ ഉപയോഗം തലച്ചോറിന് ഹാനികരമാകുമോ?

സാനിറ്റൈസറിന്‍റെ ദൂഷ്യവശത്തെക്കുറിച്ച് പറയുന്ന ഒരു പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു

കൊളസ്ട്രോൾ കൂടുമ്പോൾ ചെവിയിലുണ്ടാകുന്ന മാറ്റം അറിയാം

കൊളസ്ട്രോൾ വർദ്ധിക്കുന്നത് ചിലരിൽ ചെവിയുടെ പ്രവർത്തനത്തെ ബാധിക്കാം.

വൃക്കകളുടെ ആരോഗ്യത്തിന് ഈ 5 കാര്യങ്ങൾ ശീലമാക്കാം

വൃക്കകൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന 5 ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

ദിവസവും ചെയ്യുന്ന ഈ 5 കാര്യങ്ങൾ നിങ്ങളെ രോഗിയാക്കും

ഭക്ഷണരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ഉറക്കം തുടങ്ങിയവ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹവും രക്തസമ്മർദ്ദവും മുതൽ ഹൃദ്രോഗം വരെയുള്ള പല വിട്ടുമാറാത്ത…