ദേഷ്യം അമിതമായാൽ ഹാർട്ട് അറ്റാക്ക് സാധ്യത കൂടും

അമിതമായ ദേഷ്യം ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്

മാനസികാരോഗ്യം ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ചെറുപ്പക്കാർക്ക് പോലും ഹൃദ്രോഗം വരാൻ സാധ്യതയുണ്ട് എന്ന് പറയാം. സമ്മർദ്ദം നല്ല കൊളസ്ട്രോളായ HDL കുറയ്ക്കുകയും ചെയ്യും.

ഹൃദ്രോഗമുള്ളവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമോ?

ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണോയെന്ന ആശങ്ക അടുത്ത കാലത്തായി വർദ്ധിച്ചിവരുന്നു.

മുടികൊഴിച്ചിലിന് പുതിയ പരിഹാരമായി PRP തെറാപ്പി

രോഗിയുടെ രക്തത്തിൽ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്

കറിവേപ്പില ഹൃദയാരോഗ്യത്തിന് ഗുണകരം; എങ്ങനെയെന്നറിയാം

ഇന്ത്യക്കാരുടെ അടുക്കളയിൽ തീർച്ചയായും ഉണ്ടാകുന്ന ഒരിലയാണ് കറിവേപ്പില. കറികൾക്ക് മണവും രുചിയും വർദ്ധിപ്പിക്കാനാണ് കറിവേപ്പില സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ ഈ സുഗന്ധവ്യഞ്ജനത്തിന്…

എന്തുകൊണ്ടാണ് കൂടുതൽ ഇന്ത്യൻ യുവാക്കൾ ഹൃദയാഘാതം മൂലം മരിക്കുന്നത്

15 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് ശരിക്കും ആശങ്കാജനകമാണ്. അപൂർവ ജനിതകവും ശരീരഘടനയും കൂടാതെ, ഉദാസീനമായ ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം,…

മാനസിക സമ്മർദ്ദം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങൾ സൂചനയാകാം

മാനസിക സമ്മർദ്ദംഅവഗണിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും. സമയബന്ധിതമായ ഇടപെടൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രധാനമാണ്.

വായ കഴുകി ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമെന്ന് പഠനം

വായിലെ വീക്കം രക്തപ്രവാഹത്തിലൂടെ കടന്നുപോകുകയും ധമനികളെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകർ വിശദീകരിച്ചു. മോണയുടെ ആരോഗ്യം മോശമാണെങ്കിൽ ഹൃദ്രോഗ സാധ്യതയുള്ളതായി മുൻ പഠനങ്ങൾ…

ഉപ്പിൻറെ അളവ് കുറച്ചാൽ ഹൃദയം ആരോഗ്യത്തോടെ കാക്കാമെന്ന് ലോകാരോഗ്യസംഘടന

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നായി അറിയപ്പെടുന്ന സോഡിയം ആവശ്യത്തിന് ലഭിക്കുന്നത് ഉപ്പിൽനിന്നാണ്. എന്നാൽ ഉപ്പ് അമിതമായി കഴിച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം…

എന്താണ് കാർഡിയാക് ആസ്ത്മ? എങ്ങനെ പ്രതിരോധിക്കാം?

ആസ്തമയോട് ഏറെ സാമ്യമുള്ളതും എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടുമ്പോൾ ഉണ്ടാകുന്നതുമായ അസുഖമാണ് കാർഡിയാക് ആസ്ത്മ. പലപ്പോഴും ഇത് ആസ്ത്മയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കാർഡിയാക്…

ഹൃദയാരോഗ്യത്തിന് വാൾനട്ട്; എങ്ങനെയെന്നറിയാം

ഹൃദയാരോഗ്യത്തിന് വേണ്ടി കഴിക്കാവുന്ന സൂപ്പർ ഫുഡാണിത്. വാൾനട്ട് എങ്ങനെയാണ് ഹൃദയത്തെ സംരക്ഷിക്കുന്നതെന്ന് നോക്കാം.

ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആരോഗ്യകരമായ ഡയറ്റ് ശീലമാക്കാം.

ഭക്ഷണം കഴിക്കുന്ന രീതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ ഹൃദയം പണിമുടക്കും. അതുകൊണ്ട് ഹൃദയത്തിന് വേണ്ടി കഴിക്കാൻ ശീലിക്കാം.