ദിവസവും ഒരു കിവിപ്പഴം കഴിക്കൂ- ഇതാ 5 ആരോഗ്യഗുണങ്ങൾ
വിറ്റാമിൻ എ, ബി 6, ബി 12, ഇ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയെല്ലാം കിവിപ്പഴത്തിലുണ്ട്. ആവശ്യത്തിന് ഇരുമ്പ് അടങ്ങിയിട്ടുള്ളതും കലോറി…
വീഗൻ ഇൻഫ്ളുവൻസറുടെ മരണം; വീഗൻ ഭക്ഷണം ശരീരത്തിന് ഗുണകരമാണോ?
വീഗൻ ഇൻഫ്ളുവൻസർ എന്ന നിലയിൽ ലോകപ്രശസ്തയായ ഷന്ന സാംസോനോവ എന്ന യുവതിയാണ് പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചത്
Lung Cancer: ശ്വാസകോശ അർബുദം എന്ത്? ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ
മറ്റ് ക്യാൻസറുകളെ പോലെ തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാനാകുന്നവയാണ് ശ്വാസകോശ അർബുദമെന്ന് ഡോക്ടർമാർ പറയുന്നു
രാജ്യത്ത് വിൽക്കുന്ന 300 മരുന്നുകൾക്ക് ബാർകോഡ് നിർബന്ധമാക്കി
പുതിയ വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (DCGI) മരുന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി.
ഉറക്കത്തിനിടെ അമിതമായി വിയർക്കുന്നത് ചില ക്യാൻസറുകളുടെ ലക്ഷണമാകാം
എരിവുള്ള ഭക്ഷണം കഴിക്കുന്നതും മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ അമിതമായി കുടിക്കുന്നതും രാത്രിയിൽ വിയർക്കാൻ കാരണമാകും. ഇവ കൂടാതെ
അമിതമായ വെള്ളംകുടി ശരീരത്തിൽ സോഡിയം കുറയ്ക്കും
അമിതമായ അളവിൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ സോഡിയത്തിൻറെ അളവ് കുറയുന്നതിനെ ഹൈപ്പോനാട്രീമിയ എന്നാണ് വിളിക്കുന്നത്
മരണത്തിന് മുമ്പ് അവസാനമായി രോഗികൾ പറയുന്നത് എന്തൊക്കെ? നഴ്സുമാർ പറയുന്നു
ആശുപത്രി മുറികളിലെ ശാന്തമായ അന്തരീക്ഷത്തിൽ ജീവിതം സാവധാനം വഴുതിപോകുന്നുവെന്ന് മനസിലാക്കുന്ന ആ നിമിഷങ്ങളിൽ രോഗികൾ അവസാനമായി പറയുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് നഴ്സുമാർ
ചായയ്ക്കൊപ്പം ദിവസവും പൊരിപ്പ് കഴിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ അപകടത്തിലാണ്!
ജോലിക്കിടയിലും യാത്രയ്ക്കിടയിലും മറ്റും ചായയും കടിയുമെല്ലാം ശീലമാക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുലാണത്രെ
ഹൃദയം നിലച്ചുപോയ യുവാവിന് അടിയന്തര ശസ്ത്രക്രിയയിൽ പുനർജന്മം
അനിയന്ത്രിതമായ രക്തസ്രാവമാണ് ഹൃദയം നിലയ്ക്കാൻ കാരണമായെതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി
ജീവനം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസ് സർവീസിന് തുടക്കമായി
എഴുകോണിൽ നടന്ന യോഗത്തിൽ ജീവനം ചെയർമാൻ എസ് ആർ അരുൺബാബു അധ്യക്ഷനായി. സെക്രട്ടറി എ അഭിലാഷ് സ്വാഗതം പറഞ്ഞു
കേരളത്തിലെ 90 ശതമാനം പേരിലും ദന്തക്ഷയം സംഭവിക്കുന്നതായി പഠനം
കുട്ടിക്കാലം മുതൽക്കേ ശരിയായ രീതിയിൽ ബ്രഷ് ചെയ്യാത്തതും ദന്തശുചിത്വം പാലിക്കാത്തതും പ്രായമാകുമ്പോൾ ദന്താരോഗ്യം കുഴപ്പത്തിലാക്കുമെന്ന് വിദഗ്ദർ പറയുന്നു
കർക്കിടകത്തിൽ കഴിക്കാൻ പാടില്ലാത്ത 5 പച്ചക്കറികൾ
കർക്കിടകത്തിൽ ബാക്ടീരിയ അണുബാധകൾക്കും ജലജന്യരോഗങ്ങൾക്കും ദഹനപ്രശ്നങ്ങൾക്കും സാധ്യത കൂടുതലായിരിക്കും. കർക്കിടകത്തിൽ ഇരുമ്പ് കൂടുതലായി അടങ്ങിയ പച്ചക്കറികൾ ഒഴിവാക്കണം
സ്ത്രീകളിൽ ക്യാൻസർ മരണനിരക്ക് കൂടുതലാണെന്ന് പുതിയ പഠനം
രാജ്യത്ത് സ്‌ത്രീകളിലെ ക്യാൻസർ മരണനിരക്കിൽ കഴിഞ്ഞ 20 വർഷത്തിൽ 0.25 ശതമാനത്തിന്റെ വർധന ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: എന്താണ് ഹെപ്പറ്റൈറ്റിസ്? ലക്ഷണങ്ങൾ, കാരണങ്ങൾ
പല തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് ഉണ്ട്, എന്നാൽ ഏറ്റവും സാധാരണമായത് പ്രത്യേക വൈറസുകൾ മൂലമുണ്ടാകുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ്
ഉയർന്ന താപനിലയും വായുമലിനീകരണവും ഹാർട്ട് അറ്റാക്ക് സാധ്യത കൂട്ടുമെന്ന് പഠനം
വർദ്ധിച്ചുവരുന്ന താപനില, താപ തരംഗത്തിന്റെ ദൈർഘ്യം, വായു മലിനീകരണ തോത് എന്നിവ വർദ്ധിക്കുന്ന ഘട്ടത്തിൽ ഹൃദയാഘാത മരണങ്ങളുടെ സാധ്യത വർദ്ധിക്കുന്നതായാണ് കണ്ടെത്തൽ
ഭക്ഷണശേഷം രക്തത്തിൽ പഞ്ചസാര ഉയരുന്നുണ്ടോ? ഈ കാര്യങ്ങൾ ചെയ്തുനോക്കൂ
ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇത്തരത്തിൽ പഞ്ചസാര അധികമായി ഉണ്ടാകുന്നത്. ഉയർന്ന കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇങ്ങനെ സംഭവിക്കും
വൃക്ക തകരാറിലാക്കുന്ന മദ്യത്തേക്കാൾ അപകടകരമായ കാരണങ്ങൾ
അമിതമായ മദ്യപാനം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, മദ്യപാനത്തെക്കാൾ അപകടകരമായ ചില ഘടകങ്ങളും വൃക്കയെ അപകടത്തിലാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്
വെള്ള അരിയോ ചുവന്ന അരിയോ, ഏതാണ് ആരോഗ്യത്തിന് ഗുണകരം?
അരി സംസ്ക്കരിക്കുമ്പോൾ അരിയുടെ പുറംതോടിനോപ്പം അകത്തെ ചുവപ്പ് നിറമുള്ള തൊലിയും നീക്കം ചെയ്യുമ്പോഴാണ് അരിക്ക് വെള്ള നിറം ലഭിക്കുന്നത്. ചുവന്ന അരി…
സ്തനാർബുദം; ലക്ഷണങ്ങൾ, കാരണങ്ങൾ, രോഗനിർണയം, ചികിത്സ
അനിയന്ത്രിതമായ കാൻസർ കോശങ്ങൾ പലപ്പോഴും ആരോഗ്യമുള്ള മറ്റ് സ്തന കോശങ്ങളിലേക്ക് വ്യാപിക്കുകയും കൈകളുടെ കീഴിലുള്ള ലിംഫ് നോഡുകളിലേക്ക് എത്തുകയും ചെയ്യും.
ജോലിക്കിടയിൽ എന്ത് കഴിക്കണം? മികവ് കാട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ജോലിക്കിടെ ചായയും കോഫിയും ബിസ്ക്കറ്റുമൊക്കെ കഴിക്കുന്നത് താൽക്കാലിക ഉൻമേഷവും സന്തോഷവും നൽകുമെങ്കിലും, ജോലിയിൽ മികവ് കാട്ടാൻ ഇത് സഹായിക്കില്ലത്രെ
ഫാറ്റി ലിവർ വരുന്നതിന് 5 കാരണങ്ങൾ
എന്തൊക്കെ കാരണങ്ങളാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്നത് എന്ന് മനസിലാക്കി അതിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ബുദ്ധിപരമായ മാർഗം
പഴങ്ങൾ കൂടുതൽ കാലം കേടാകാതിരിക്കാൻ 4 കാര്യങ്ങൾ
വിവിധതരം പഴങ്ങൾ കൂടുതൽ കാലം കേടാകാതിരിക്കാൻ സഹായിക്കുന്ന 4 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
വെജിറ്റേറിയൻ കഴിച്ചും മസിലുണ്ടാക്കാം; ഇതാ അഞ്ച് ഭക്ഷണങ്ങൾ
പേശിബലം വർദ്ധിപ്പിക്കാനും മസിൽ കൂട്ടാനുമൊക്കെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മിക്കവരും കൂടുതലായി തെരഞ്ഞെടുക്കുന്നത്.
പല്ല് വേദനയ്ക്ക് ചികിത്സ തേടിയ മലയാളി യുവതി യുകെയിൽ മരിച്ചു
ബ്ലാക്ക് പുൾ ജിപിയിൽ ചികിത്സയിലിരിക്കെയാണ് മെറീന കുഴഞ്ഞുവീണത്. ഇതോടെ പ്രസ്റ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മെറീനയ്ക്ക് ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിച്ചു