ആറുദിവസത്തിനിടെ 60000 പേർ പനിക്ക് ചികിത്സതേടി; മരണനിരക്കും കുതിച്ചുയരുന്നു
സംസ്ഥാനത്ത് മഴ കനത്തതോടെ പനി ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമാകുന്നു. ജൂലായിലെ ആദ്യത്തെ ആറു ദിവസത്തിനിടെ പനി ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തിയത് 60000…
വീട്ടിലേക്ക് മഴവെള്ളം ഇരച്ചുകയറുന്നത് കണ്ട് വയോധികയ്ക്ക് ഹൃദയാഘാതം
വ്യാഴാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ വീട്ടിനുള്ളിലേക്ക് മഴവെള്ളം കയറുന്നത് കണ്ട് അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായതുകൊണ്ടാണ് ജീവൻ…
ഉത്കണ്ഠയാണോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്!
തിരക്കേറിയ സമ്മർദ്ദം നിറഞ്ഞ ജീവിതത്തിൽ ആളുകൾ ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികമാണ്. അടിസ്ഥാനപരമായി മാനസിക സമ്മർദ്ദത്തിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ഉത്കണ്ഠ.
ഹോർമോൺ വ്യതിയാനം പരിഹരിക്കാം; ആരോഗ്യത്തോടെയിരിക്കാം
മൂഡ് സ്വിങ്സ്, വിശപ്പ് വേദന, മധുരത്തോട് പ്രിയം,ഉറക്കത്തിന്റെ ഗുണനിലവാരം, ഓസ്റ്റിയോപൊറോസിസ്, തൈറോയ്ഡ്, പിസിഒഎസ്, ദേഷ്യം തുടങ്ങിയവയ്ക്ക് ഹോർമോണുകൾ ഉത്തരവാദികളാണ്
ദഹനപ്രശനങ്ങൾ അലട്ടുന്നുണ്ടോ? ഈ പാനീയങ്ങൾ കുടിച്ചോളൂ
ദഹനപ്രശനങ്ങൾക്ക് ആശ്വാസം നൽകാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുമുണ്ട്. ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരമാകുന്ന ചില ഔഷധപാനീയങ്ങൾ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും
മുടിയുടെ ആരോഗ്യത്തിന് മുടി ചീകേണ്ടത് എങ്ങനെയെന്നറിയാം
മുടി ഭംഗിയാക്കി നിർത്തുന്നതിനൊപ്പം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഹെയർ ബ്രഷുകൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.
ഭംഗിയും രുചിയും മാത്രമല്ല, കാപ്സിക്കത്തിന് ഗുണങ്ങളും ഏറെയുണ്ട്!
തെക്കേ അമേരിക്കയാണ് കാപ്സിക്കത്തിന്റെ ജന്മദേശം. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഇവ ലഭ്യമാണ്. ഓരോ നിറത്തിനും വ്യത്യസ്തമായ…
കൊതുകിനെ തുരത്താം; പപ്പായ ഇലയും വെളുത്തുള്ളിയും കാപ്പിപ്പൊടിയും, പിന്നെയുമുണ്ട് മാർഗങ്ങൾ
കൊതുകിനെ തുരത്താൻ നമ്മുടെ അടുക്കളയിലും വീട്ടിലും പരിസരത്തുമുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചാൽ മതി. അവ എന്തൊക്കെയെന്ന് നോക്കാം
അലഞ്ഞുതിരിഞ്ഞ സുന്ദരൻ നായക്കുട്ടി പൊലീസ് കസ്റ്റഡിയിൽ! ബീഗിളിനെ അറിയാം
പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
സൂക്ഷിക്കുക, നമുക്കിടയിൽ എച്ച്1എൻ1 ഉണ്ട്; ലക്ഷണങ്ങളും കാരണങ്ങളും മുൻകരുതലുകളും
ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത ഒരു അസുഖമാണ് എച്ച് 1 എൻ 1. എന്നാൽ ശരിയായ മുൻകരുതൽ സ്വീകരിച്ചാൽ, അത്ര പ്രശ്നങ്ങളില്ലാതെ…
ഈ മഴക്കാലത്ത് നെയ്യുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതിന്‍റെ 5 ഗുണങ്ങൾ
മഴക്കാലത്ത് നെയ്യുള്ള ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ നെയ്യ് ഒരു പ്രധാന ഘടകമാണ്.
യാത്രയെ ഭയക്കുന്നുണ്ടോ? ആ പേടി മാറ്റാം
യാത്രയെ ഭയത്തോടെയോ ഉത്കണ്ഠയോടെയോ കാണുന്നവരും നമുക്കിടയിലുണ്ട്. അത്യാവശ്യമായി പോകേണ്ട യാത്ര എങ്ങനെ ഒഴിവാക്കുമെന്ന് ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ
മഴക്കാലമെത്തി; അലർജിയെ ചെറുക്കുന്ന 5 ഭക്ഷണങ്ങൾ ഇതാ
കാലം മാറുന്നതിനൊപ്പമുള്ള അലർജികളെ ചെറുക്കാൻ ശരിയായ രോഗപ്രതിരോധശേഷി വേണം. മഴക്കാലത്തെ അലർജി പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ
പപ്പായ കഴിക്കുന്നത് നല്ലതാണോ? ആരോഗ്യഗുണങ്ങളും പാർശ്വഫലങ്ങളും അറിയാം
പപ്പായയിൽ ധാരാളം പോഷകങ്ങളുണ്ടെന്നും ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നും വിദഗ്ദർ പറയുന്നു
എലിപ്പനിയെ സൂക്ഷിക്കുക; വേണം ജീവന്‍റെ വിലയുള്ള ജാഗ്രത
കഴിഞ്ഞ ദിവസം വിവിധതരം പനി ബാധിച്ച് 13000ഓളം പേരാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ ഏറെ അപകടകരമായ ഒന്നാണ് എലിപ്പനി
പ്രമേഹം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ പരീക്ഷിക്കാം
ശരീരത്തിലെ ഇൻസുലിൻ പ്രതികരണം കൂട്ടുകയും പ്രമേഹം നിയത്രിച്ച് നിർത്താൻ സഹായിക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങൾ ഇതാ
യൂറിക് ആസിഡ് കൂടുതലാണോ? കുറയ്ക്കാൻ വഴിയുണ്ട് !
ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സാധിക്കും. അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
ഈ വേനൽക്കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കടുത്ത ഉഷ്ണം അനുഭവപ്പെടുന്ന വേനൽക്കാലത്ത്, മൊത്തത്തിലുള്ള ആരോഗ്യം ശ്രദ്ധിക്കുന്നതിനൊപ്പം ഹൃദയത്തിൻറെ സംരക്ഷണവും മനസിലുണ്ടാകണം
രാത്രിയിൽ തൈര് കഴിക്കുന്നതിൽ എന്താണ് കുഴപ്പം?
ഒരു മികച്ച പ്രോബയോട്ടിക് ആയ തൈര്, ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. കൂടാതെ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയെ ചെറുക്കാനും സഹായിക്കും
ദിവസവും പത്ത് മിനിട്ട് നടന്നാൽ ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ?
ഒരു ദിവസം വെറും പത്ത് മിനിറ്റ് നേരത്തെ നടത്തം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. അവ എന്തൊക്കെയെന്ന് നോക്കാം
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണോ?
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണോയെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യപ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങളും വന്നിട്ടുണ്ട്.