സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ

സ്ത്രീകൾ അവരുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഇതിൽ പ്രധാനമായി 5 വിറ്റാമിനുകൾ ഉൾപ്പെടുന്നുണ്ട്.

കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം

ആളുകൾ "മോശം" കൊളസ്ട്രോൾ കുറയാനും, "നല്ല" കൊളസ്ട്രോൾ കൂടാനും ആഗ്രഹിക്കുന്നു. ഇതിന് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.

ഹൃദ്രോഗമുള്ളവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമോ?

ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണോയെന്ന ആശങ്ക അടുത്ത കാലത്തായി വർദ്ധിച്ചിവരുന്നു.

ട്രൈഗ്ലിസറൈഡ് കുറയ്ക്കാം; ഹൃദയത്തെ കാക്കാം

ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുമ്പോഴെല്ലാം കൂടുതലായി വരുന്ന കലോറി ശരീരം ട്രൈഗ്ലിസറൈഡുകളാക്കി കൊഴുപ്പ് കോശങ്ങളിൽ സംഭരിക്കുന്നു.

ഡിജിറ്റൽ ഡിമെൻഷ്യ; സ്ക്രീൻ ടൈം അപകടമോ?

ഇൻ്റർനെറ്റ് ഉപയോഗം, സ്ക്രീൻ സമയം തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ ഡിമെൻഷ്യ ഉണ്ടെന്ന്…

എൻഎസ് സഹകരണ ആശുപത്രിക്ക് 18 വയസ്; 800 കിടക്കകളുള്ള ആശുപത്രിയായി മാറുന്നു

രോഗികൾക്കായി കൂടുതൽ സേവനങ്ങളും സൌകര്യങ്ങളും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വലിയ രീതിയിലുള്ള വികസനപ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടക്കുന്നത്. നിലവിൽ 500 കിടക്കകളുള്ള ആശുപത്രി വൈകാതെ…

സ്മൈലിങ് ഡിപ്രെഷൻ; ചിരിക്ക് പിന്നിലെ വിഷാദം

സ്മൈലിങ് ഡിപ്രെഷൻ ഉള്ള ആളുകൾ വളരെ എനെർജിറ്റിക് ആയിരിക്കും. അവർ ഡിപ്രെഷൻ അനുഭവിക്കുന്നതായി മറ്റുള്ളവർക്ക് തോന്നില്ല.

ടീൻ ഡേറ്റിംഗ് വയലൻസ്; ടോക്സിക് ബന്ധങ്ങളോട് ഗുഡ്ബൈ പറയാം

പ്രേമം കാരണം ഉണ്ടാകുന്ന അതിക്രമണങ്ങൾ നമ്മൾ ഉദ്ദേശിക്കുന്നതിലും കൂടുതലാണെന്നേ. പ്രത്യേകിച്ച് കൗമാരക്കാർക്കിടയിൽ ഈ പ്രശ്നങ്ങൾ രൂക്ഷമാണ്.

പ്രണയം തോന്നാൻ കാരണമുണ്ട്!

തനിക്ക് ഏറ്റവും യോജിക്കുന്ന പങ്കാളിയെ കണ്ടെത്താൻ ആണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്. എന്നാൽ ഗണിച്ചും ഹരിച്ചും നോക്കി പ്രണയം കണ്ടെത്താനാകുമോ?

Multiple Sclerosis | മൾട്ടിപ്പിൾ സ്ക്ലിറോസിസ് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ദിവസവും ചെയ്യാവുന്ന 7 കാര്യങ്ങൾ

20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലും കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് വരാനുള്ള സാധ്യത കൂടുതലാണ്.

രക്തപരിശോധനയുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

രോഗങ്ങൾ കണ്ടെത്താനും ശാരീരിക ന്യൂനതകൾ, വൈകല്യങ്ങൾ എന്നിവ തിരിച്ചറിയാനും രക്തപരിശോധന നടത്താറുണ്ട്. രക്തപരിശോധനയ്ക്ക് മുൻപ് എന്തൊക്കെ ചെയ്യണം?

ചോക്ലേറ്റിനെ അകറ്റേണ്ട; സൗഹൃദം സ്ഥാപിക്കാം

എല്ലാവരും ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുകയും കഴിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്കാണ് കുറ്റബോധം ഉണ്ടാകുന്നത്.

പല്ലുവേദന തടയാനാകുമോ?

ഗുരുതരമല്ലാത്ത കാരണങ്ങൾകൊണ്ടാണ് മിക്കവാറും പല്ലുവേദന ഉണ്ടാകുന്നത്. എന്നാൽ അണുബാധയോ കാവിറ്റിയോ കാരണം പല്ലുവേദന വന്നാൽ വീട്ടുവൈദ്യം മതിയാകില്ല.

ഹൃദ്രോഗം കണ്ടെത്തുന്ന 5 അത്യാധുനിക ടെക്നോളജികൾ

അടുത്ത കാലത്തായി ഹൃദ്രോഗം രോഗനിർണയിക്കാൻ നിരവധി അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും കടന്നുവന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

എക്സിമ- കാലാവസ്ഥാ മാറ്റം കാരണം രൂക്ഷമാകുന്ന ത്വക്ക് രോഗത്തെ കുറിച്ച് അറിയാം

കാലാവസ്ഥാ വ്യതിയാനം എക്സിമ എന്നറിയപ്പെടുന്ന അറ്റോപിക് ഡെർമറ്റൈറ്റിസ് എന്ന ത്വക്ക് രോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തി.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലുള്ള ഗുണങ്ങൾ

ശ്വാസകോശ രോഗങ്ങള്‍ ഭേദമാക്കുന്നതിന് സിങ്ക് പ്രധാന പങ്കാണ് വഹിക്കുന്നുണ്ട്. ശരീരത്തിൽ വൈറസുകളുടെ പ്രവർത്തനം തടയാൻ സിങ്കിന് കഴിയും.

കേരളത്തിൽ സൂപ്പർ ബിരിയാണി കിട്ടുന്ന 10 സ്ഥലങ്ങൾ!

ബിരിയാണിയുടെ കാര്യത്തിൽ മലബാറിലെ ഹോട്ടലുകൾ തന്നെയാണ് മുൻനിരയിൽ

കൂടുതൽ തക്കാളി കഴിച്ചാൽ രക്തസമ്മർദ്ദം കുറയുമോ?

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ, പൊട്ടാസ്യം എന്നീ രണ്ട് സംയുക്തങ്ങൾ ഹൈപ്പർടെൻഷനിൽ നിന്ന് സംരക്ഷണം നൽകുന്നവയാണ്.

എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ; പ്രഖ്യാപനവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

സെർവിക്കൽ കാൻസർ തിരിച്ചറിയാം പ്രതിരോധിക്കാം

മറ്റ് കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി, ഹ്യൂമൻ പാപ്പിലോമാ വൈറസ് (HPV) എന്ന വൈറസാണ് സെർവിക്കൽ കാൻസർ ഉണ്ടാകാൻ കാരണമാകുന്നത്. രോഗികളിൽ കൂടുതലും…

ചെറുപ്പക്കാരിൽ വൻകുടലിലെ ക്യാൻസർ കൂടാനുള്ള രണ്ട് കാരണങ്ങൾ

യുവാക്കൾക്കിടയിൽ കുടൽ കാൻസർ നിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ അമിതഭാരം, പൊണ്ണത്തടി, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, പ്രമേഹം തുടങ്ങിയവയാണ്