എന്താണ് ആസ്തമ? ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം
ചിലരിൽ കഠിനമായ ശാരീരികപ്രവർത്തനങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് ആസ്ത്മ കാണപ്പെടുന്നത്. | asthma
നല്ല ആരോഗ്യത്തിന് എത്ര സ്റ്റെപ് നടക്കണം? ഇത് 10k അല്ലെന്ന് വിദഗ്ദർ!
ഹൃദയാരോഗ്യം മുതൽ മാനസികാരോഗ്യം സംരക്ഷിക്കുന്നത് വരെയുള്ള ഗുണങ്ങൾ നടത്തം നൽകുന്നു. എന്നാൽ ദിവസവും നടക്കേണ്ടത് പതിനായിരം സ്റ്റെപ് അല്ല!
ക്യാൻസർ പ്രതിരോധിക്കാൻ ചക്കയ്ക്ക് കഴിയുമോ?
ചക്കയ്ക്ക് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ചില ഡോക്ടർമാർ നിർദേശിച്ചതായുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെയുണ്ട്. എന്താണ് വാസ്തവം?
പല്ലും വായും നന്നായി വൃത്തിയാക്കുന്നുണ്ടോ? ഇനി നോക്കാൻ എഐ ടൂത്ത് ബ്രഷ് ഉണ്ട്!
ആരോഗ്യസംരക്ഷണത്തിലും നേരത്തെ തന്നെ എഐയുടെ സ്വാധീനം പ്രകടമാണ്. ഇപ്പോഴിതാ, വ്യക്തിശുചിത്വത്തിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ യാഥാർഥ്യമാകുന്നു.
കീമോതെറാപ്പി ഇല്ലാതാകും; ക്യാൻസർ ചികിത്സയിൽ ഇനി വരാൻ പോകുന്നതെന്ത്?
കീമോതെറാപ്പി ചികിത്സാരീതി ലോകത്തുനിന്ന് പൂർണമായി ഇല്ലാതാകും. പകരം ജീൻ തെറാപ്പിയായിരിക്കും ഇനി നിർണായക പങ്ക് വഹിക്കുക. Cancer treatment. Chemo
പുകവലിക്കാത്തവർക്ക് ശ്വാസകോശ ക്യാൻസർ വരുന്നത് എന്തുകൊണ്ട്?
പുകവലിക്കാത്തവർക്ക് ശ്വാസകോശത്തിൽ ക്യാൻസർ വരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം തന്നെ ധാരാളം പുകവലിക്കുന്നവർ ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുന്നു
പൊറോട്ടയും ബീഫും കഴിച്ചാൽ ക്യാൻസർ വരുമോ? യു.എസിലെ മലയാളി ഡോക്ടർ പറയുന്നത്
പൊറോട്ടയും ബീഫും ക്യാൻസറിന് കാരണമാകുന്നെവന്ന വാദത്തിൽ ശരിയും തെറ്റുമുണ്ട്. അത് എന്തൊക്കെ?
സ്മാർട് വാച്ച് ആരോഗ്യകാര്യങ്ങൾ നോക്കുമോ? വിൽപന 21 ശതമാനം കൂടി
ഹൃദയമിടിപ്പ്, രക്തസമ്മർദം, രക്തത്തിലെ ഓക്സിജൻ നില എന്നിവ വളരെ വേഗത്തിൽ അറിയാൻ സ്മാർട് വാച്ചിന് കഴിയും.
സെൽവിന് മരണമില്ല; ഹൃദയം പതിനാറുകാരന് പുതുജീവനേകാൻ കൊച്ചിയിലേക്ക്
സെൽവിൻ ശേഖറിന്‍റെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവും വൃക്കയും പാൻക്രിയാസും ഉൾപ്പടെയുള്ള അവയവങ്ങൾ ആറുപേർക്കാണ് പുതുജീവനേകുന്നത്.
ശബരിമലയിൽ ആറ് വയസുകാരിയെ പാമ്പ് കടിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം
ശബരിമല കാനന പാതയിൽ ഒരാഴ്ചയ്ക്കിടെ പാമ്പുകടിയേൽക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പാമ്പ് കടിയേറ്റാൽ, രോഗിയുടെ ശരീരം വലിയരീതിയിൽ അനങ്ങാൻ പാടില്ല.
ദിവസവും ഊർജ്ജസ്വലരാകാൻ 7 മാർഗങ്ങൾ
നമ്മുടെ ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം നമ്മുടെ ഊർജ്ജത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്.
ജവാൻ മുതൽ ലിയോ വരെ; നവംബർ 2023ലെ നെറ്റ്ഫ്ലിക്സ് റിലീസുകൾ
അടുത്തിടെ ഇന്ത്യൻ സിനിമയിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറിയ സിനിമകൾ വരെ ഈ കൂട്ടത്തിലുണ്ട്.
കൊട്ടിയത്തെ കോളേജിലെ പട്ടിക്കുട്ടിക്ക് പേവിഷബാധ; 35 വിദ്യാർഥികളും രണ്ട് അധ്യാപകരും നിരീക്ഷണത്തിൽ
കോളേജ് വളപ്പിലുണ്ടായിരുന്ന പട്ടിക്കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ 35 വിദ്യാർഥികളും രണ്ട് അധ്യാപകരും നിരീക്ഷണത്തിൽ.
കാർഡിയോ വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കാം; മാനസിക സമ്മർദ്ദം കുറയ്ക്കാം
കാർഡിയോ വ്യായാമങ്ങൾ രാവിലെ ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. എന്തൊക്കെയാണ് ഈ ഗുണങ്ങൾ എന്ന് നോക്കാം.
മുട്ട ഫ്രിഡ്ജിൽനിന്ന് എടുത്ത ഉടൻ പാകം ചെയ്യരുത്; കാരണമറിയാം
താപനിലയിൽ ഇടയ്ക്കിടെയുള്ള വ്യതിയാനങ്ങൾക്കുള്ള സാധ്യത കാരണം ഫ്രിഡ്ജ് ഡോറിൽ മുട്ട സൂക്ഷിക്കുന്നത് നല്ലതല്ല.
നെല്ലിക്കയുടെ ഈ ആരോഗ്യഗുണങ്ങൾ നിങ്ങൾക്കറിയാമോ
ആയുർവേദ വൈദ്യത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഉയർന്ന പോഷകഗുണമുള്ള ഫലമാണ് നെല്ലിക്ക.
മുട്ട പുഴങ്ങി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം
പുഴുങ്ങിയെടുക്കുന്ന മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, ഇത് പേശികളുടെ വളർച്ചയ്ക്കും പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാനും അത്യന്താപേക്ഷിതമാണ്.
ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ
പഴങ്ങളും പച്ചക്കറികളും കൂടുതലായുള്ള ഭക്ഷണക്രമം ശീലിച്ചാൽ ജീവിതശൈലി രോഗങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.
ആർത്തവവിരാമം: ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല
സ്ത്രീകളുടെ ആർത്തവചക്രം നിലയ്ക്കുന്നതാണ് ആർത്തവവിരാമം. ഒരു വർഷമായി ആർത്തവം ഉണ്ടാകുന്നില്ലെങ്കിൽ ആർത്തവവിരാമത്തിന്റെ ഘട്ടമാണെന്ന് പറയാം. ഇത് പലർക്കും പല പ്രായത്തിലാണ് സംഭവിക്കുക.
പ്രമേഹം വരും മുൻപേ; ഡയബറ്റിസ് ബോർഡർലൈൻ ആയിരിക്കുമ്പോൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
പ്രീ ഡയബറ്റിസ് ഉള്ളവർ എന്ത് കഴിക്കണം, ഒഴിവാക്കണം? പ്രമേഹം ബോർഡർലൈൻ ആണെന്ന് കണ്ടാൽ പല മുൻകരുതലുകളും എടുക്കാനാവും.
നടുവേദന ഒഴിവാക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
പ്രായം മധ്യവയസിലേക്ക് എത്തുമ്പോൾ മിക്കവരെയും പിടികൂടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് നടുവേദന. നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
സ്തനാർബുദം: സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന 5 ഘടകങ്ങൾ
എന്തൊക്കെയാണ് സ്തനാർബുദവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങൾ എന്ന് മനസ്സിലാക്കുന്നത് രോഗം നേരത്തേ കണ്ടെത്താനും ആവശ്യമുള്ള ചികിത്സകൾ ആരംഭിക്കാനും സഹായിക്കും
ശരീരത്തിൽ വീക്കം; ലക്ഷണങ്ങളും പ്രതിവിധിയും
നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നു എന്നതിന്റെ സൂചനയാണ് വീക്കം. പക്ഷേ നീണ്ടുനിൽക്കുന്ന വീക്കം സൂചിപ്പിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങളെയാണ്.
സന്തോഷത്തോടെ ജീവിക്കാൻ ദിവസവും ചെയ്യേണ്ട 5 കാര്യങ്ങൾ
സന്തുലിതമായ ജീവിതശൈലി സ്ട്രെസ് മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും മാനസികാവസ്ഥയും ആത്മാഭിമാനവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.