ട്രൈഗ്ലിസറൈഡ് എന്ന കൊളസ്ട്രോൾ വില്ലൻ; അറിയേണ്ട കാര്യങ്ങൾ

ട്രൈഗ്ലിസറൈഡ് ഉയർന്നുനിൽക്കുന്നത് ഹൃദയാരോഗ്യം മോശമാകുമെന്നതിന്‍റെ സൂചന കൂടിയാണ്

നിശബ്ദ കൊലയാളിയായ കൊളസ്ട്രോളിനെ എങ്ങനെ കൈകാര്യം ചെയ്യും? മാർഗനിർദേശവുമായി ഇന്ത്യ

ഹൃദയാഘാതം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) ഉയർന്ന കൊളസ്ട്രോൾ കൈകാര്യം ചെയ്യുന്നതിനായി ഇതാദ്യമായി ഒരു മാർഗരേഖ പുറത്തിറക്കി

ഹാർട്ട് അറ്റാക്ക് സാധ്യത മുൻകൂട്ടി അറിയാൻ പോക്കറ്റ് ഇസിജി

ഹൃദയത്തിന്‍റെ പ്രവർത്തനത്തിനുണ്ടാകുന്ന അസ്വാഭാവികതയെക്കുറിച്ച് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഇസിജി ഡിവൈസുകൾ മുന്നറിയിപ്പ് നൽകും

ദേഷ്യം അമിതമായാൽ ഹാർട്ട് അറ്റാക്ക് സാധ്യത കൂടും

അമിതമായ ദേഷ്യം ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്

ഹാർട്ട് അറ്റാക്ക് തടയാൻ സഹായിക്കുന്ന 8 കാര്യങ്ങൾ

ഭക്ഷണക്രമം, ജീവിതശൈലി, പാരമ്പര്യം എന്നിവ ഉൾപ്പടെ ഹാർട്ട് അറ്റാക്കിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്

ആഴ്ചയിൽ 12 മുട്ട കഴിച്ചാലും കൊളസ്ട്രോൾ കൂടില്ലെന്ന് പഠനം

മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോയെന്ന സംശയം പലർക്കുമുണ്ട്

അമിതാഭ് ബച്ചന് ആൻജിയോ പ്ലാസ്റ്റി നടത്തി; പ്രായമുള്ളവരിൽ ആൻജിയോപ്ലാസ്റ്റി സുരക്ഷിതമോ?

ബച്ചൻ പെരിഫറൽ ഹൃദ്രോഗത്തിന് ചികിത്സയിലാണെങ്കിലും ആൻജിയോപ്ലാസ്റ്റി നടത്തിയത് ഹൃദയത്തിലെ ബ്ലോക്ക് മൂലമല്ല

ഹൃദ്രോഗം കൃത്യമായി പ്രവചിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണവുമായി ഇസ്രായേൽ

80 ശതമാനം ഹൃദയസ്തംഭന കേസുകളും ഈ ഉപകരണം കൃത്യമായി പ്രവചിച്ചതായാണ് റിപ്പോർട്ട്. | heart | artificial intelligence

ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആരോഗ്യകരമായ ഡയറ്റ് ശീലമാക്കാം.

ഭക്ഷണം കഴിക്കുന്ന രീതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ ഹൃദയം പണിമുടക്കും. അതുകൊണ്ട് ഹൃദയത്തിന് വേണ്ടി കഴിക്കാൻ ശീലിക്കാം.