മുടി കറുപ്പിക്കേണ്ട; ഗുണങ്ങൾ പലതാണ്

നരച്ചാലും ഫാഷന്റെ ഭാഗമായി മുടി കറുപ്പിക്കാതെ ഇരിക്കുന്നവരും ഉണ്ട്. എന്തൊക്കെയാണ് മുടി കറുപ്പിക്കാതിരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.

മുടികൊഴിച്ചിലിന് പുതിയ പരിഹാരമായി PRP തെറാപ്പി

രോഗിയുടെ രക്തത്തിൽ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്

മുഖശ്രീ വേണോ? ഈ 7 കാര്യങ്ങൾ എല്ലാ ദിവസവും ചെയ്തുനോക്കൂ

ദിവസവും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ കഴിയും. അത്തരത്തിൽ 7 കാര്യങ്ങളാണ് താഴെ പറയുന്നത്. 

എക്സിമ- കാലാവസ്ഥാ മാറ്റം കാരണം രൂക്ഷമാകുന്ന ത്വക്ക് രോഗത്തെ കുറിച്ച് അറിയാം

കാലാവസ്ഥാ വ്യതിയാനം എക്സിമ എന്നറിയപ്പെടുന്ന അറ്റോപിക് ഡെർമറ്റൈറ്റിസ് എന്ന ത്വക്ക് രോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തി.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മം തിളങ്ങാനും ബീറ്റ്റൂട്ട് ജ്യൂസ്

നല്ലൊരു ഡീറ്റോക്സ് പാനീയമാണ് ബീറ്റ്റൂട്ട് ജ്യൂസ്. അതോടൊപ്പം ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സ്വാഭാവികമായ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന പാനീയം കൂടിയാണ്

മുടി കഴുകാൻ മോര്; താരനും മുടികൊഴിച്ചിലും മാറും

പ്രോട്ടീനുകൾ, കൊഴുപ്പുകൾ, ലാക്റ്റിക് ആസിഡ് എന്നിവയുടെ ഗുണം അടങ്ങിയ ഒരു ശക്തമായ ക്ലീനിങ് ഉപാധിയാണ് മോര്. മോര് ഉപയോഗിച്ച് മുടി കഴുകുന്നത്…

ചർമ്മം തിളങ്ങാൻ പാർലറിൽ പോകേണ്ട; ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ

ചർമ്മത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് ഇടയ്ക്കിടെയുള്ള ക്ലീൻ അപ്പ്. പാർലറിൽ പോകാതെ ചർമ്മം എങ്ങനെ ക്ലീൻ ആക്കാം എന്ന് നോക്കാം

തിളക്കമാർന്നതും ആരോഗ്യവുമുള്ള ചർമ്മത്തിന് രാവിലെ ചെയ്യേണ്ട 3 കാര്യങ്ങൾ ഇതാ

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മം ആരോഗ്യകരമായും തിളക്കമുള്ളതായും കാത്തുസൂക്ഷിക്കാനാകും. അതിനായി രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യേണ്ട മൂന്ന് കാര്യങ്ങളാണ് ഇവിടെ പറയുന്നത്

മുടിയുടെ ആരോഗ്യത്തിന് മുടി ചീകേണ്ടത് എങ്ങനെയെന്നറിയാം

മുടി ഭംഗിയാക്കി നിർത്തുന്നതിനൊപ്പം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഹെയർ ബ്രഷുകൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

പ്രായമാകും മുൻപേ ചർമ്മത്തിൽ ചുളിവുകൾ; 5 കാരണങ്ങൾ

ചിലരുടെ ചർമ്മത്തിൽ പ്രായമാകുന്നതിന് മുൻപേ ചുളിവുകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്തൊക്കെ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം

ചർമ്മം തിളങ്ങാൻ 5 ഭക്ഷണങ്ങൾ

കൊളാജൻ ഉൽപാദനത്തെ പിന്തുണയ്‌ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പോഷകഗുണമുള്ള ഭക്ഷണങ്ങൾ

വെളിച്ചെണ്ണ നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുമോ?

പണ്ടുമുതൽക്കേ മലയാളികളുടെ കേശ, ചർമ്മ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വെളിച്ചെണ്ണ. | Coconut oil benefits for skin. Virgin coconut…

മുഖക്കുരുവിനെ തുരത്താൻ ലളിതമായ 5 കാര്യങ്ങൾ

ഹോർമോൺ വ്യതിയാനം മുതൽ ഭക്ഷണക്രമം വരെ മുഖക്കുരുവിന് കാരണമായേക്കാം. ചിട്ടയായ ജീവിതശൈലി പിന്തുടർന്നാൽ മുഖക്കുരുവിനെ അകറ്റി നിർത്താനാകും. | how to…

താരന് 5 കാരണങ്ങൾ; ഫലപ്രദമായ ചികിത്സ അറിയാം

ലോകത്ത് ഓരോ അഞ്ചിൽ ഒരാൾക്കും താരൻ സംബന്ധിയായ പ്രശ്നങ്ങളുണ്ട്. മൃദുവായ ഷാംപൂ ഉപയോഗിച്ചാൽ താരൻ നിയന്ത്രിക്കാനാകും.

ശൈത്യകാലത്ത് മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ട 6 കാര്യങ്ങൾ

സ്ത്രീ-പുരുഷ ഭേദമന്യേ മുടികൊഴിച്ചിൽ കണ്ടുവരുന്നുണ്ട്. ശൈത്യകാലത്ത് മുടികൊഴിച്ചിൽ തടയാൻ സ്വീകരിക്കേണ്ട 6 കാര്യങ്ങൾ

ശരീരത്തിന്‍റെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന 4 തരം ഭക്ഷണങ്ങൾ

ഉള്ളി, കുരുമുളക് പോലുള്ള ഭക്ഷ്യവസ്തുക്കൾ ചേർത്ത് പാചകം ചെയ്ത വിഭവങ്ങൾ കൂടുതലായി കഴിക്കുന്നത് ശരീരത്തിൽ വിയർപ്പും ദുർഗന്ധവും അനുഭവപ്പെടാൻ ഇടയാക്കുന്നു.

ചർമ്മസംരക്ഷണത്തിന് ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിന്റെ ഗുണങ്ങളിൽ ഒന്നാണ് കറുത്തപാടുകൾ കുറയ്ക്കുന്നത്. ബീറ്ററൂട്ടിലെ വിറ്റാമിൻ സിയാണ് ഇതിന് സഹായിക്കുന്നത്.